അലനല്ലൂർ: എടത്തനാട്ടുകര ടി.എ.എം.യു.പി സ്കൂളിൽ ലഹരി വി രുദ്ധ കാമ്പയിന് തുടക്കമായി. സ്കൂൾ മാനേജർ പി.അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എം.കെ യാക്കൂബ് അധ്യക്ഷത വഹിച്ചു. ബി.ആർ.സി പരിശീലകൻ പി.എസ് ഷാജി ക്ലാസെടുത്തു. പഞ്ചായത്ത് അംഗം പി.സമീർബാബു മുഖ്യാതിഥി യായി. പി.ജമാലുദ്ദീൻ, ടി.കെ ഷംസുദ്ധീൻ, വി.ഹുസൈൻ, സി.പി അബൂട്ടി, ടി.കെ മുഹമ്മദ്, കെ.പി അബ്ദുസമദ്, സി.ആർ അലി, ടി.പി സഷീർ, ടി.കെ അഷ്റഫ്, സി.പി. ഷരീഫ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻ്റ് എം.കെ യാക്കൂബ് (ചെയർമാൻ) പ്രധാനാധ്യാപ കൻ ടി.പി സഷീർ (കൺവീനർ) എന്നിവർ ഭാരവാഹികളായി 15 അംഗ സ്കൂൾ ജാഗ്രതാ സമിതി രൂപീകരിച്ചു.