പാലക്കാട്: പുതുപ്പരിയാരം പാങ്ങല്‍ വീട്ടില്‍ മണികണ്ഠനെ സെപ്റ്റംബര്‍ അഞ്ചു മുതല്‍ കാണ്മാനില്ല. പ്രായം 45 വയസ്. 160 സെ.മീ ഉയരമുണ്ട്. കറുത്ത നിറം. മലയാളം, കൊങ്കിണി ഭാഷകള്‍ സംസാരിക്കാന്‍ അറിയാം. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഹേമാംബിക നഗര്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 04912 555208, 9497980606, 9497987150.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!