Month: October 2022

സിഐടിയു ജില്ലാ സമ്മേളനം:
സെമിനാര്‍ നടത്തി

മണ്ണാര്‍ക്കാട്: സിഐടിയു പാലക്കാട് ജില്ലാ സമ്മേളനത്തോടനു ബന്ധിച്ച് വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരണവും പ്രത്യാഘാ തവും എന്ന വിഷയത്തില്‍ മണ്ണാര്‍ക്കാട് സെമിനാര്‍ നടത്തി. സി ഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി ഉദ്ഘാടനം ചെയ്തു.ഇല ക്ട്രിസിറ്റി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി…

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: ജില്ലയിൽ ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചു

ആലത്തൂര്‍: സാക്ഷരതാ മിഷന്‍ അതോറിറ്റി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചു. സർവേയുടെ ജില്ലാതല ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. പരിപാടിയില്‍ മേ ലാര്‍കോട് ഗ്രാമപഞ്ചായത്ത്…

ലഹരി വിരുദ്ധ സിഗ്നേച്ചര്‍
ക്യാമ്പയിന്‍ നടത്തി

കുമരംപുത്തൂര്‍ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സിഗ്നേച്ചര്‍ ക്യാമ്പയിന്‍ നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസി ഡന്റ് വിജയലക്ഷ്മി അധ്യക്ഷയായി.മണ്ണാര്‍ക്കാട് സബ് ഇന്‍സ്‌പെക്ടര്‍ എം.സുനില്‍ ക്ലാസ്സെടുത്തു.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യ ക്ഷന്‍ സഹദ്…

തെരുവുനായ പ്രശ്‌നം: സുപ്രീം കോടതിയില്‍ പ്രതീക്ഷ;മൃഗസ്‌നേഹികള്‍ നാടിനൊപ്പം നില്‍ക്കണം:എച്ച്ഡിഇപി ഫൗണ്ടേഷന്‍

മണ്ണാര്‍ക്കാട്: കേരളത്തിലെ തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെ ട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ അനുകൂല മായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കേസില്‍ കക്ഷി ചേ ര്‍ന്നിട്ടുള്ള സന്നദ്ധ സംഘടനയായ ഹ്യൂമണ്‍ ഡെവലപ്പ്‌മെന്റ് ആന്‍ ഡ് എ ന്‍വിയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍…

ആശ്രയ കിറ്റിലെ അഴിമതി: ത്രിവേണിയെ ഒഴിവാക്കാന്‍ തീരുമാനം

മണ്ണാര്‍ക്കാട്: അഗതി രഹിതം കേരളം പദ്ധതിയിലൂടെ മണ്ണാര്‍ക്കാട് നഗരസഭയില്‍ വിതരണം ചെയ്യുന്ന ആശ്രയ കിറ്റില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് വിതരണത്തില്‍ നിന്നും ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിനെ ഒഴിവാക്കാന്‍ ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍ സില്‍ യോഗം തീരുമാനിച്ചു.അഴിമതി നടത്തിയവര്‍ക്കെതിരെ നട പടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍…

കുടുംബാരോഗ്യ കേന്ദ്രം നവീകരണം: സമഗ്രാന്വേഷണം വേണമെന്ന് എല്‍ഡിഎഫ്;ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് ഭരണസമിതി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ നിര്‍മാ ണ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗ്യതയില്ലാത്ത കരാറുകാരന് നല്‍കിയ ത് സമഗ്രമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരി ക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.നേതാക്കളായ ശ്രീരാജ് വെ ള്ളപ്പാടം,ജി സുരേഷ് കുമാര്‍,എന്‍ മണികണ്ഠന്‍,അബ്ദുല്‍ അസീസ്, രാജീവ് നടക്കാവില്‍,മുസ്തഫ എന്നിവര്‍ ഗ്രാമ…

ഇടവാണി ഊരിലെ എല്ലാവർക്കും വീട് യാഥാർത്ഥ്യമാക്കും: മന്ത്രി എം.ബി. രാജേഷ്

അഗളി:അട്ടപ്പാടി ഇടവാണി ഊര് നിവാസികളുടെ പ്രധാന ആവശ്യ മായ എല്ലാവർക്കും വീട് എന്നത് ലൈഫ് പദ്ധതിയിലൂടെ യാഥാർ ത്ഥ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. അട്ടപ്പാടിയിലെ ഇടവാണി ഊര് സന്ദർ ശിച്ച് ഊര് നിവാസികൾ ഒരുക്കിയ…

വട്ടമണ്ണപ്പുറം സ്‌കൂളില്‍ വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂ ളിന്റെ നേതൃത്വത്തില്‍ വന്യജീവി വാരാഘോഷം സംഘടിപ്പി ച്ചു.കാടുകളും ,പുഴകളും, വന്യജീവികളും എല്ലാം നമ്മുടെ സ്വ ത്താണെന്നും, നിലനില്‍പ്പാണെന്നും, അഭിമാനമാണെന്നും, വരും തലമുറയുടെ അവകാശമാണെന്നുംഅവ നശിപ്പിക്കാന്‍ ഒരു ശക്തി യെയും അനുവദിക്കുകയില്ലെന്നും,കാടും, ജലസമൃദ്ധിയും ,പച്ചപ്പും നിലനിര്‍ത്താന്‍…

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മരിച്ചു

അലനല്ലൂര്‍: ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായി രുന്ന അലനല്ലൂര്‍ പഞ്ചായത്ത് കുടുംബശ്രീ മുന്‍ സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ മരിച്ചു.അലനല്ലൂര്‍,പെരിമ്പടാരി,പാറപ്പുറം അടൂര്‍ വീട്ടില്‍ ഉദയകുമാരി (52) ആണ് മരിച്ചത്.ഒരു മാസം മുമ്പാണ് ബൈക്കില്‍ നി ന്നും വീണത്.പരിക്കേറ്റ ഉദയകുമാരി പെരിന്തല്‍മണ്ണയിലെ സ്വകാ…

കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം: പാലക്കാട് ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ച് പണി പൂര്‍ത്തിയായ ഈസ്റ്റ്‌കൊടക്കാട് എസ് സി കോളനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്‍ബാന്‍ ടീച്ചര്‍ നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി…

error: Content is protected !!