Month: October 2022

തെരുവുനായ ആക്രമണം: വ്യക്തിഗത കേസുകള്‍ ഹൈക്കോടതിയില്‍ ഉന്നയിക്കാന്‍ നിര്‍ദേശം

മണ്ണാര്‍ക്കാട്: തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തിഗ ത കേസുകള്‍ ഹൈ കോടതിയ്ക്ക് മുമ്പാകെ ഉന്നയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.തെരുവുനായ അക്രമങ്ങള്‍ തടയുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളില്‍ അടു ത്ത വര്‍ഷം ഫെബ്രുവരിയില്‍ വാദം കേള്‍ക്കുമെന്നും കോടതി വ്യ ക്തമാക്കി.തെരുവുനായ…

ഉഭയമാര്‍ഗം വാര്‍ഡില്‍ ജനസമ്പര്‍ക്ക പരിപാടിയുമായി കൗണ്‍സിലര്‍

മണ്ണാര്‍ക്കാട് : നഗരസഭ ഉഭയമാര്‍ഗം വാര്‍ഡില്‍ കൗണ്‍സിലര്‍ അരു ണ്‍കുമാര്‍ പാലക്കുറുശ്ശിയുടെ നേതൃത്വത്തില്‍ ഒരു മാസം നീണ്ട് നില്‍ക്കുന്ന ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമിട്ടു. ഗൃഹസന്ദര്‍ശന ത്തിലൂടെ ജനങ്ങളുമായി നേരില്‍ സംവദിച്ച് അടുത്ത വര്‍ഷത്തെ വികസന പദ്ധതയില്‍ ജനാഭിപ്രായപ്രകാരമുള്ള പദ്ധതികള്‍ ഉള്‍പ്പെ ടുത്തി…

ജോലിയിടങ്ങളിൽ മൊബൈൽ ഫോൺ മോഷണം പതിവാകുന്നു

തച്ചമ്പാറ : നിർമ്മണം നടന്നുകൊണ്ടിരിക്കുന്ന വീടുകളിൽ തൊ ഴിലെടുക്കുന്ന തൊഴിലാളികളുടെ മൊബൈൽ ഫോൺ മോഷണം നടത്തുന്ന സംഘം സജീവമാകുന്നതായി പരാതി.തച്ചമ്പാറ, മുതു കുർശ്ശി ഭാഗങ്ങളിലാണ് മൊബൈൽ ഫോൺ മോഷണംസംഘം വിലസുന്നത്തായി ആളുകൾ പറയുന്നത്. കഴിഞ്ഞ ദിവസം അലാറം പടിയിൽ ആളൊഴിഞ്ഞ വീട്ടിൽ…

രക്തദാന ക്യാമ്പ്
സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ യുവതലമുറയുടെ താല്‍പ്പര്യം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മണ്ണാര്‍ക്കാട് യൂ ണിവേഴ്‌സല്‍ കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ നേതൃ ത്വത്തില്‍ നടത്തിയ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി രക്തബാങ്കിന്റെ സഹകരണത്തോടെയായി രുന്നു ക്യാമ്പ്.50 വിദ്യാര്‍ത്ഥികള്‍ രക്തദാനം നടത്തി.ഈ അധ്യയന…

അലനല്ലൂരിന് സമീപം ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ അഗ്നിബാധ;ആളപായമില്ല

അലനല്ലൂര്‍: കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ ഓടി ക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. മലപ്പുറം പാണ്ടിക്കാട് ഭാഗത്ത് നിന്നും ടൈല്‍സ് കയറ്റി പത്തിരിപ്പാ ലയിലേക്ക് പോവുകയായിരുന്ന വാഹനത്തിലാണ് അഗ്നിബാധയു ണ്ടായത്.അലനല്ലൂര്‍ ആലുങ്ങലില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാ യിരുന്നു സംഭവം.വാഹനത്തിന്റെ…

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1876.67 കോടി; വികസന ഫണ്ടിന്റെ രണ്ടാം ഗഡു അനുവദിച്ചു

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തെ വികസനഫണ്ടിന്റെ രണ്ടാം ഗഡു തുകയായി ആയിരത്തി എണ്ണൂറ്റി എഴുപത്തി ആറ് കോടി രൂപ (1876, 67,24,500) അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകു പ്പ് മന്ത്രി എം…

‘പ്രഭ’ പദ്ധതിയുമായി എന്‍ എസ് എസ്

മണ്ണാര്‍ക്കാട് :കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശാരീരിക പരിമി തികള്‍ നേരിടുന്നവര്‍ക്ക് ആവശ്യമായ പിന്തുണാ സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം ആവിഷ്‌കരിച്ച ‘പ്രഭ’ പദ്ധതിയുടെ ഭാഗമായി…

എടത്തനാട്ടുകരയില്‍ വ്യാപാരികള്‍ പ്രതിഷേധ ധര്‍ണ നടത്തി

അലനല്ലൂര്‍:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എട ത്തനാട്ടുകര യൂണിറ്റിന്റെ നേതൃത്വത്തില്‍ കോട്ടപ്പള്ള ടൗണില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി.കഴിഞ്ഞ ദിവസം കയ റ്റിറക്കു കൂലി വര്‍ധനയുമായി ബന്ധപ്പെട്ട് തൊഴിലാളികളും വ്യാ പാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്യാപാരികള്‍ പ്രതിഷേധ…

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസംനെഫര്‍റ്റിറ്റി യാത്ര ഒക്‌ടോബര്‍ 20 ന്

പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 20 ന് നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര സംഘടിപ്പിക്കുന്നു. ആഡംബര കപ്പലില്‍ അഞ്ചു മണിക്കൂര്‍ നേരം 44 കിലോമീറ്റര്‍ സംഗീത വിരുന്നിന്റെ അകമ്പടിയോടെ നടത്തുന്ന യാത്രയില്‍ വിഭവ സമൃദ്ധമായ അത്താഴ…

കുമരംപുത്തൂർ എ പി ഉസ്താദ് പ്രഥമ അവാർഡ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക്.

മണ്ണാർക്കാട് : പ്രഗൽഭ പണ്ഡിതനും ഇസ്ലാമിക കർമശാസ്ത്ര വിശാ രദനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പത്താമത് പ്രസിഡ ന്റുമായിരുന്ന കുമരംപുത്തൂർ എപി മുഹമ്മദ് മുസ്ലിയാരുടെ പേരി ൽ എ പി ഉസ്താദ് സ്മാരക ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ അവാ ർഡിന്…

error: Content is protected !!