Month: October 2022

കോവിഡ് പുതിയ വകഭേദം പ്രതിരോധം ശക്തമാക്കി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യ ത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാ ജില്ലകള്‍ക്കും ആവ ശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള…

ലൈഫ് ഭവന പദ്ധതി:
കൂട്ടധര്‍ണ നടത്തി

കുമരംപുത്തൂര്‍: ലൈഫ് ഭവന പദ്ധതിയില്‍ രണ്ടര വര്‍ഷത്തോ ളമായിവീടിനായി കാത്തിരിക്കുന്ന 1500 ഓളം ഗുണഭോക്താക്കള്‍ ക്ക് വീട് അനുവദിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നാ വശ്യപ്പെട്ട് കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി കൂട്ടധര്‍ ണ നടത്തി.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്…

കോങ്ങാട് നിയോജകമണ്ഡലത്തില്‍സംരംഭകത്വ പദ്ധതിയുടെ അവലോകന യോഗം നടന്നു

കോങ്ങാട്: കേരള സര്‍ക്കാര്‍ വാണിജ്യ-വ്യവസായ വകുപ്പിന്റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭക പദ്ധതിയുടെ കോങ്ങാട് നിയോജക മണ്ഡലത്തിന്റെ അവലോകന യോഗം പറളി ഗ്രാമ പഞ്ചായത്ത് ഹാളില്‍ അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം നിര്‍വ ഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സുരേഷ്‌കുമാര്‍…

റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം മണ്ണാര്‍ക്കാട്ട്:

സംഘാടക സമിതി രൂപീകരിച്ചു മണ്ണാര്‍ക്കാട്: ഈ വര്‍ഷത്തെ റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവ ത്തിന് ഒക്ടോബര്‍ 31, നവംബര്‍ 2,3 തീയ്യതികളില്‍ നെല്ലിപ്പുഴ ദാറു ന്നജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വേദിയാകും.ശാസ്ത്ര,ഗണിത ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവൃത്തി പരിചയ, ഐ.ടി മേളകളാണ് ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി…

നീര്‍ച്ചാല്‍ ശൃംഖല വീണ്ടെടുക്കല്‍ ശില്പശാല
 ഒക്ടോബര്‍ 20, 21 തീയതികളില്‍

മുണ്ടൂര്‍: ഹരിത കേരളം മിഷന്റെയും റീബില്‍ഡ് കേരളയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പശ്ചിമഘട്ടത്തെ പൊട്ടാതെ കാ ക്കുന്നതിന് നീര്‍ച്ചാല്‍ ശൃംഖല വീണ്ടെടുക്കല്‍ ശില്പശാല ഒക്ടോബ ര്‍ 20, 21 തീയതികളില്‍ മുണ്ടൂര്‍ ഐ.ആര്‍.ടി.സി യില്‍ നടക്കും. പശ്ചിമഘട്ട പ്രദേശത്തെ നീര്‍ച്ചാല്‍ ശൃംഖല പൂര്‍ണ്ണമായും…

കാലാവസ്ഥ വിള ഇന്‍ഷുറന്‍സ്;
കര്‍ഷകര്‍ക്ക് 83 കോടി നല്‍കി

ഈ സീസണിലെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ അവ സരം തിരുവനന്തപുരം: കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പ നിയും സംയുക്തമായി കഴിഞ്ഞ ഖാരിഫ് 2021 സീസണില്‍ 35 കോ ടി രൂപയും റാബി…

ഐക്യദാര്‍ഢ്യപക്ഷാചരണം സമാപിച്ചു

അഗളി: ഐടിഡിപിയുടെ നേതൃത്വത്തില്‍ അട്ടപ്പാടിയില്‍ നടത്തി യ സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണം സമാപിച്ചു.എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്തം എന്ന സന്ദേശവുമായി വിവിധ പരിപാടികള്‍ നടത്തി.ഊരുകളിലും സ്ഥാപനങ്ങളിലും ശുചീകരണ വും എക്‌സൈസിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധ വല്‍ക്കരണവും നടത്തി.പട്ടിമാളം,പുതൂര്‍ ഊരുകളില്‍ ഗോത്ര ജീവി…

നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര ഒക്ടോബര്‍ 24 ന്

പാലക്കാട് : കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലി ന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 24 ന് നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര നടത്തുന്നു. പാലക്കാട് നിന്ന് രാവിലെ 11ന് എ.സി. ലോ ഫ്‌ളോര്‍ ബസ്സില്‍ എറണാകുളത്ത് എത്തി വൈകീട്ട് 4.30 മുതല്‍…

ലോക കൈകഴുകല്‍ ദിനം ആചരിച്ചു.

അലനല്ലൂര്‍: ലോക കൈകഴുകല്‍ ദിനാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ രക്ഷിതാക്ക ള്‍ക്കും കുട്ടികള്‍ക്കും ബോധവത്കരണ ക്ലാസും കൈകഴുകല്‍ രീതിയുടെ പ്രായോഗിക പരിശീലനവും സംഘടിപ്പിച്ചു. കൈക ഴുകല്‍ എങ്ങനെ വേണമെന്നും അതിന്റെ പ്രാധാന്യവും വിശദീ കരിച്ച് ഹെഡ്മാസ്റ്റര്‍ പി യൂസഫ്…

മക്കളും മരുമക്കളും സര്‍ക്കാര്‍ ജോലിക്കാര്‍;സെയ്താലിയുടെ സ്വപ്‌നം സഫലമായി

അലനല്ലൂര്‍: ഒരു കുടുംബത്തിലെ പത്തും പേര്‍ക്കും സര്‍ക്കാര്‍ ജോലി ലഭിച്ചത് നാടിന് അഭിമാനമായി.എടത്തനാട്ടുകര വട്ടമണ്ണപ്പുരം എം.ഇ.എസ് ആശുപത്രിപടിയിലെ മുന്‍ മരംലോഡിംങ് തൊഴിലാ ളിയായ പോത്തുകാടന്‍ സൈതാലി ആമിന ദമ്പതികളുടെ അഞ്ച് മക്കള്‍ക്കും മരുമക്കള്‍ക്കുമാണ് സര്‍ക്കാര്‍ ജോലിയുള്ളത്. നാലാമ ത്തെ മകന്റെ ഭാര്യ…

error: Content is protected !!