കോട്ടോപ്പാടം: തിരുവിഴാംകുന്ന് ജിഎല്‍പി സ്‌കൂളില്‍ ഓണാഘോ ഷം സംഘടിപ്പിച്ചു.പൂക്കള മത്സരം,ബലൂണ്‍ പൊട്ടിക്കല്‍,കസേര കളി,ബാള്‍ പാസ്സിങ്,വടം തുടങ്ങിയ വിവിധ മത്സരങ്ങള്‍ നടന്നു. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടയും പങ്കാളിത്തമുണ്ടായി. പ്രധാന അധ്യാപകന്‍ നാരായണന്‍ മാസ്റ്റര്‍,പിടിഎ പ്രസിഡന്റ് നിയാസ് ബാബു,അബ്ദുള്‍ സലീം,ഗോവിന്ദന്‍കുട്ടി, ആസ്യ.സിദ്ധിഖ, സുജീഷ,മുഹമ്മദ് സക്കീര്‍,കെ.അബ്ദുല്‍ ബഷീര്‍,തസ്‌നി,ജിഷമോള്‍ ,സുനന്ദ,വി.ഉമ്മര്‍,എം.പി രജീഷ്,പി റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.പിടിഎ എക്‌സിക്യുട്ടീവ് അംഗങ്ങള്‍,മദര്‍ പിടിഎ അംഗങ്ങ ള്‍,ഒഎസ്എ പ്രതിനിധികള്‍,എസ്എസ്ജി,എസ്എംസി,ക്ലബ് അംഗങ്ങ ള്‍ക്ക് പുറമേ നാട്ടിലെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ഓണാഘോ ഷത്തില്‍ പങ്കുചേര്‍ന്നു.വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!