മണ്ണാര്‍ക്കാട്: ഓണത്തോടനുബന്ധിച്ച് വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് വോം ഓണം ക്ലിക്ക് 2022 എന്ന പേരില്‍ ഫോട്ടോഗ്രാഫി മത്സരം സം ഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.സെപ്റ്റംബര്‍ 10 വരെ നടക്കുന്ന മത്സരത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് നിവാസികള്‍ക്ക് പങ്കെടുക്കാം.ഓണവുമായി ബന്ധപ്പെട്ട ഫോട്ടോകളാണ് മത്സരത്തി ന് പരിഗണിക്കുക.9895726515 എന്ന വാട്‌സ് ആപ്പ് നമ്പറിലേക്കാണ് ഫോട്ടോ അയക്കേണ്ടത്.വോം ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യു ന്ന എന്‍ട്രികള്‍ക്ക് ലഭിക്കുന്ന ലൈക്കും കമന്റുകളും ഷെയറുകളും കൂടാതെ വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ജനറല്‍ ഗ്രൂപ്പില്‍ നിന്ന് ലഭി ക്കുന്ന മാര്‍ക്കും അടിസ്ഥാനപ്പെടുത്തിയാണ് വിജയികളെ നിര്‍ണ യിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് :8921797650,9895726515.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!