മണ്ണാര്‍ക്കാട്: ഓണത്തോടനുബന്ധിച്ച് പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാട് മെമ്പ ര്‍മാര്‍ക്ക് ഓണക്കിറ്റും ഓണക്കോടിയും നല്‍കി.പ്രസ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി സി.എം.സബീറലി മുതിര്‍ന്ന അംഗം എം.അബ്ദുറഹ്മാന് ഓണക്കിറ്റും ഓണക്കോടിയും നല്‍കി ഉദ്ഘാടനം ചെയ്തു.ആക്ടിങ് പ്രസിഡന്റ് എ.രാജേഷ് അധ്യക്ഷനായി.ട്രഷര്‍ ഇഎം അഷ്‌റഫ് സ്വാഗതം പറഞ്ഞു.പ്രസ് ക്ലബ്ബ് ഭാരവാഹികളും അംഗങ്ങളും പങ്കെ ടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!