മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ചങ്ങലീരി എയുപി സ്‌കൂളില്‍ വി പുലമായ പരിപാടികളോടെ ഓണാഘഷം നടന്നു.പൂക്കളം ഒരുക്കി വിദ്യാര്‍ത്ഥികള്‍ മാവേലിയെ വരവേറ്റു.മ്യൂസിക്കല്‍ ബോള്‍,കസേ രകളി,വടംവലി,സുന്ദരിക്ക് പൊട്ടുകുത്തല്‍ തുടങ്ങിയ മത്സരങ്ങള്‍ നടന്നു.ഓണാഘോഷ പരിപാടികള്‍ പ്രധാന അധ്യാപകന്‍ രാമചന്ദ്ര ന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് വഹാബ് സംസാരി ച്ചു.അധ്യാപകര്‍,പിടിഎ,എംപിടിഎ ഭാരവാഹികള്‍,പൂര്‍വ്വ വിദ്യാര്‍ ത്ഥികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.വിഭവ സമൃദ്ധമായ ഓണസ ദ്യ യുമുണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!