Month: August 2022

തിരുവിഴാംകുന്ന് ഫാമില്‍
തൊഴിലാളികള്‍ സമരം നടത്തി

കോട്ടോപ്പാടം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവിഴാംകുന്ന് ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ഫാം ഓഫീസി ന് മുന്നില്‍ സമരം നടത്തി.ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, കാഷ്വല്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക,ക്ലാസ് 3,ക്ലാസ് 4 പ്രമോഷന്‍ നടപ്പിലാക്കുക,ഫാമില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായി…

1719 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി

പാലക്കാട് : ജില്ലയില്‍ വിവിധ സ്ഥലങ്ങളിലെ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ 1719 കിലോഗ്രാം നി രോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 433 സ്ഥാപന ങ്ങളില്‍ നിന്നായി 4,94,000 രൂപ പിഴ ഈടാക്കുകയും ചെയ്തതായി പ ഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍…

ജില്ലയില്‍ വിവിധ ബാങ്കുകള്‍ ആദ്യപാദത്തില്‍
നല്‍കിയത് 5198 കോടി രൂപയുടെ വായ്പ

പാലക്കാട്: ജൂണ്‍ 30 ന് അവസാനിച്ച ആദ്യപാദത്തില്‍ ജില്ലയില്‍ വി വിധ ബാങ്കുകള്‍ നല്‍കിയത് 5198 കോടി രൂപയുടെ വായ്പ.വാര്‍ഷിക പ്ലാനിന്റെ 30.39 ശതമാനമാണിത്. 2022 ജൂണ്‍ 30 ന് ബാങ്കുകളുടെ ആ കെ വായ്പ നീക്കിയിരുപ്പ് 40,164 കോടിയും നിക്ഷേപം…

പോളിടെക്നിക് ഡിപ്ലോമ അഡ്മിഷന്‍ – 2022; അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു

മണ്ണാര്‍ക്കാട്: 2022-23 അദ്ധ്യയന വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്മെ ന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു.അപേക്ഷകര്‍ക്ക് www.polyadmission.org എന്ന വെബ് പോര്‍ട്ടലില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, രജിസ്ട്രേഷന്‍ നമ്പ ര്‍, മൊബൈല്‍ നമ്പര്‍ ഇവയില്‍ ഏതെങ്കിലും ഒന്നും ജനന…

പ്രിയമേറി ആനവണ്ടി യാത്ര;
190 യാത്രകളില്‍ ഇതുവരെ
വരുമാനം 86.79 ലക്ഷം

പാലക്കാട്: ഉല്ലാസയാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ യാത്ര സാധ്യമാക്കാന്‍ കെ.എസ്. ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്‍ ആരംഭിച്ച ആനവണ്ടി യാത്ര ജനപ്രിയമാകുന്നു. 2021 നവംബര്‍ 14ന് നെല്ലിയാമ്പതിയിലേ ക്കാണ് യാത്ര ആരംഭിച്ചത്. പാലക്കാട് ജില്ലാ കലക്ടര്‍ മൃണ്‍മയി…

മുള്ളി ചെക്‌പോസ്റ്റ് തുറക്കണം; കോണ്‍ഗ്രസ് സമരം നടത്തി

അഗളി: അട്ടപ്പാടി ഊട്ടി റോഡില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയി ല്‍ അടച്ചിട്ടിരിക്കുന്ന മുള്ളി ചെക്‌പോസ്റ്റ് തുറക്കാന്‍ സര്‍ക്കാര്‍ തല ത്തില്‍ നടപടികളുണ്ടാകണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പുതൂര്‍ മണ്ഡലം കമ്മിറ്റി സമരം നടത്തി.വന്യമൃഗങ്ങളുടെ സുരക്ഷയെ ക രുതിയെന്ന കാരണം നിരത്തി ആറ് മാസങ്ങള്‍ക്ക് മുമ്പാണ്…

അശാസ്ത്രീയമായ പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ ക്രൂശിക്കരുത്: കെവിവിഇഎസ്

മണ്ണാര്‍ക്കാട്: പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ മാത്രം ക്രൂശിക്കുന്ന സര്‍ക്കാര്‍ നിലപാട് ഉടന്‍ അവസാനിപ്പിക്കണ മെന്ന് ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ അവരുടെ ഉല്‍പ ന്നങ്ങളില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക്ക് കവറുകളില്‍ പായ്ക്ക് ചെയ്ത് ഇറ…

ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

അലനല്ലൂര്‍: പാലക്കാട് അഹല്യ ആയൂര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രി,എം.വി.എസ്.എസ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.ഡോ.വി.എസ്. പാര്‍വ്വതി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കെ.എം കൃഷ്ണന്‍ വൈദ്യര്‍ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായ ത്തംഗം മണികണ്ഠന്‍,പി.പി.യക്കുട്ടി,സുരേഷ് കുമാര്‍,പി. സുകുമാര ന്‍,എം.അതുല്‍ എന്നിവര്‍…

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ജില്ലയില്‍

പാലക്കാട് : ജല്‍ശക്തി അഭിയാന്‍,ക്യാച്ച് ദി റെയിന്‍ കാമ്പയനിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി കേന്ദ്രസംഘമെത്തി.ഓഗസ്റ്റ് 29,30 തിയതികളിലായാണ് സന്ദര്‍ശനം നടത്തുന്നത്.കലക്ടറേറ്റ് കോ ണ്‍ഫ്രന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. ജലശക്തി അഭിയാന്‍ കാമ്പയിനുമായി ബന്ധപ്പെട്ട വിവിധ…

വിശിഷ്ട സേവാ മെഡല്‍
ജേതാക്കളെ അനുമോദിച്ചു

തച്ചനാട്ടുകര: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലി ന് അര്‍ഹരായ നാട്ടുകല്‍ ജനമൈത്രി പോലീസ് സ്റ്റേഷനിലെ സീനി യര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ ബി സജീഷ് ,എം.ഗിരീ ഷ് എന്നിവരെ തച്ചനാട്ടുകര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി അനുമോദിച്ചു.പഞ്ചായത്ത് മുസ്ലിം…

error: Content is protected !!