കോട്ടോപ്പാടം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവിഴാംകുന്ന് ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ഫാം ഓഫീസി ന് മുന്നില്‍ സമരം നടത്തി.ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, കാഷ്വല്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക,ക്ലാസ് 3,ക്ലാസ് 4 പ്രമോഷന്‍ നടപ്പിലാക്കുക,ഫാമില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായി രുന്നു സമരം. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി മനോമോഹനന്‍ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ പ്രസിഡണ്ട് പ്രദീപ് കുമാര്‍ അ ധ്യക്ഷനായി.സെക്രട്ടറി ഹരിദാസന്‍ സ്വാഗതവും ടി സത്താര്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!