Month: August 2022

മുണ്ടക്കുന്ന് സ്‌കൂളില്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു

അലനല്ലൂര്‍: മുണ്ടക്കുന്ന് എ.എല്‍.പി.സ്‌കൂളില്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആയിഷ ഒതുക്കുംപുറത്ത് പതാക ഉയര്‍ത്തി.ചെണ്ടമേളത്തിന്റെ അകമ്പടിയോടെ 1000 ലധികം കുട്ടികളും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുത്ത സ്വാതന്ത്ര്യദിന റാലി നടന്നു. ഭാരതാം ബ, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷമണിഞ്ഞ…

കണ്‍സ്യൂമര്‍ ഫെഡ് ഓണം വിപണിഓഗസ്റ്റ് 29 മുതല്‍

തിരുവനന്തപുരം: ഓണം വിപണിക്കായി വിപുലമായ തയ്യാറെടുപ്പു മായി കണ്‍സ്യൂമര്‍ ഫെഡ്. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 7 വരെ തുടര്‍ച്ചയായി 10 ദിവസമാണ് ഓണം വിപണികള്‍ സംഘടിപ്പിക്കുന്ന ത്. 29 ന് വൈകിട്ട് തിരുവന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം…

ഏക്ലവ്യ സ്‌കൂളില്‍സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

അഗളി : ഏക്ലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ (സിബിഎസ്ഇ) സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ ബിനോയ്.പി.കെ പതാക ഉയര്‍ത്തി. അഗളി പ ഞ്ചായത്ത് അംഗം മിനി. ജി. കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡന്‍ മുഹമ്മദ് സംസാരിച്ചു.വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍…

18,19 തിയതികളില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് നാളെയും (ആഗസ്റ്റ് 18) മറ്റന്നാളും ഒറ്റ പ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ള തായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരി ക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍ക രുതല്‍ സ്വീകരിക്കുന്നതില്‍…

രണ്ടാം ദൗത്യം വിജയം;
തിരുവിഴാംകുന്ന് മേഖലയില്‍ നിന്നും കാട്ടാനക്കൂട്ടത്തെ കാട് കയറ്റി

കോട്ടോപ്പാടം: തിരുവിഴാംകുന്ന്,കച്ചേരിപ്പറമ്പ് മേഖലയിലെ ശല്ല്യ ക്കാരായ ആനക്കൂട്ടത്തെ ഉള്‍ക്കാട്ടിലേക്ക് കയറ്റിവിട്ടതായി വനം വകുപ്പ്.11 മണിക്കൂറോളം നീണ്ട ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ ക്കൊടുവിലാണ് കാട്ടാനക്കൂട്ടത്തെ ദൗത്യസംഘത്തിന് സൈലന്റ് വാലി വനാന്തര്‍ഭാഗത്തേക്ക് കയറ്റാനായത്.തിങ്കളാഴ്ച രാവിലെ 9.30ന് ആരംഭിച്ച ദൗത്യം രാത്രി ഏഴ് മണിയോടെയാണ് പൂര്‍ത്തിയായത്. ജനവാസ…

യുവജന കമ്മിഷന്‍ ജില്ലാ അദാലത്ത്: 16 പരാതികള്‍ തീര്‍പ്പാക്കി

പാലക്കാട് : ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സം സ്ഥാന യുവജന കമ്മിഷന്‍ ജില്ലാ അദാലത്തില്‍ 20 കേസുകള്‍ പരി ഗണിച്ചു. 16 കേസുകള്‍ തീര്‍പ്പാക്കി. നാലെണ്ണം അടുത്ത സിറ്റിങ്ങി ലേക്ക് മാറ്റി. പുതുതായി 10 പരാതികള്‍ ലഭിച്ചു.…

കോട്ടോപ്പാടം സ്‌കൂളില്‍
സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രിന്‍സിപ്പല്‍ പി.ജയശ്രീ ദേശീയ പതാക ഉയര്‍ത്തി. എന്‍.സി.സി, എന്‍.എസ്.എസ്, ജൂനിയര്‍ റെഡ്‌ക്രോസ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കേഡറ്റുകള്‍ അണിനിര ന്ന പരേഡില്‍വ്യോമസേന മുന്‍ വാറന്റ് ഓഫീസര്‍ കെ.കെ.എസ് മേനോന്‍…

ഷാജഹാന്റെ കൊലപാതകം:
എല്‍ഡിഎഫ് പ്രതിഷേധ
ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് മണ്ണാര്‍ക്കാട് ടൗണില്‍ ധര്‍ണ നടത്തി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ശശി ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ലോക്കല്‍ സെക്രട്ടറി കെ.പി ജയരാജ് അധ്യ ക്ഷനായി.എല്‍ഡിഎഫ് നേതാക്കളായ ജോസ് ബേബി,ടിആര്‍ സെ ബാസ്റ്റ്യന്‍,സദക്കത്തുള്ള,ജെയിംസ്…

ലൈഫ് ഭവന പദ്ധതി: അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

മണ്ണാര്‍ക്കാട്: ലൈഫ് ഭവനപദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. വിവിധ പരി ശോധനകള്‍ക്കും രണ്ട് ഘട്ടം അപ്പീലിനും ശേഷമുള്ള പട്ടിക, ഗ്രാമ/വാര്‍ഡ് സഭകള്‍ ചര്‍ച്ച ചെയ്ത്…

ന്യൂ ഫിനിക്‌സ് ക്ലബ്ബ്
സ്വാതന്ത്ര്യദിനം ആഘോഷിച്ചു

അലനല്ലൂര്‍:മുണ്ടക്കുന്ന് ന്യൂ ഫിനിക്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ ട്‌സ് ക്ലബ്ബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ലബ് പരിസരത്ത് മുണ്ട ക്കുന്ന് പ്രദേശത്തെ മുതിര്‍ന്ന കാരണവര്‍ ചുങ്കന്‍ വീരാപ്പു ഹാജി പതാക ഉയര്‍ത്തി.മുന്‍ പഞ്ചായത്തംഗം കൃഷ്ണദാസ്,ക്ലബ് പ്രസിഡന്റ് നിജാസ് ഒ,സെക്രട്ടറി സി.ശിഹാബുദ്ധീന്‍, വൈസ് പ്രസിഡന്റ്…

error: Content is protected !!