തെങ്കര :രാജ്യത്തിന്റെ 75 മത് സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി പറശ്ശേരി ശാഖ യൂത്ത് ലീഗ് കമ്മിറ്റി യൂണിറ്റി ഡേ സം ഘടിപ്പിച്ചു.പറശ്ശേരി സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിയോ ജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷമീര്‍ പഴേരി പതാക ഉയര്‍ ത്തി.തുടര്‍ന്ന് സ്വതന്ത്രദിന സന്ദേശം നല്‍കി.സ്വതന്ത്രസമര പോരാ ളികളെ അനുസ്മരിച്ചു.പ്രതിജ്ഞ പുതുക്കി.മധുരം വിതരണം ചെയ്തു. ഹാഷിം ചോലോത്തില്‍, അനസ് പറശ്ശേരി, ഷമീര്‍ പൊതിയില്‍, മുഹമ്മദലി ചോലോത്തില്‍ ജൂറൈജ്, ലബീബ്, ഫൈസല്‍ ചോലോ ത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!