Month: June 2022

കാത്തിരിപ്പിന് വിരാമം;
മെഡിസെപ് ജൂലായ് ഒന്ന്‌ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടിയുള്ള ബൃ ഹത്തായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ‘മെഡിസെപ്’ ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ജീവനക്കാരും പെന്‍ഷന്‍കാരും…

യൂത്ത് കോണ്‍ഗ്രസ്
പ്രകടനം നടത്തി

മണ്ണാര്‍ക്കാട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ എസ്എഫ്‌ഐ അക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി നഗരത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി.ജില്ലാ ജനറല്‍ സെക്രട്ടറി നൗഫ ല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീ…

അറ്റകുറ്റപണികള്‍ നടക്കുന്ന റോഡുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

പാലക്കാട്: ജില്ലയില്‍ റോഡ് നിര്‍മ്മാണം,അറ്റകുറ്റപണികള്‍,പൈപ്പ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പൊളിക്കുന്ന റോഡുകളിലും റോഡ് നിര്‍മ്മാണ സൈറ്റുകളിലും അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടി കള്‍ക്ക് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം.സുരക്ഷാമാനദണ്ഡങ്ങള്‍ പാലി ക്കാത്തത് റോഡ് അപകടങ്ങളുടെ വര്‍ദ്ധനയ്ക്ക് കാരണമാകുന്നു വെന്ന ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി യോഗം…

ഉബൈദ് എടായ്ക്കൽ അനുസ്മരണ യോഗം 25ന്

തച്ചമ്പാറ :അന്തരിച്ച മാധ്യമ പ്രവർത്തകനും കൃഷി പ്രചാരകനു മായിരുന്ന ഉബൈദുള്ള എടായ്ക്കലിന്റെ ഓർമകളെ സ്മരിക്കാൻ സുഹൃത്തുക്കളും നാട്ടുകാരും ഒത്തു ചേരുന്നു. ശനിയാഴ്ച്ച രാവിലെ 10മണിക്ക് അറഫ ഓഡിറ്റോറിയത്തിലാണ് അനുസ്മരണ യോഗം നടക്കുക. ഒരു വർഷം മുമ്പാണ് തച്ചമ്പാറ വികസന വേദിയുടെ അഭിമുഖ്യത്തിലുള്ള…

കുറച്ച് വെള്ളമുപയോഗിച്ച് കൂടുതൽ പ്രദേശത്ത് ജലസേചനം നടത്തുന്ന പദ്ധതികൾക്ക് മുൻഗണന; മന്ത്രി റോഷി അഗസ്റ്റിൻ

പാലക്കാട്: കുറച്ച് വെള്ളമുപയോഗിച്ച് കൂടുതൽ പ്രദേശത്ത് ജലസേ ചനം നടത്തുന്ന പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മൂങ്കിൽമട കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മഴനിഴൽ പ്രദേശങ്ങളിൽ സമഗ്ര വിളവുണ്ടാക്കുകയാണ്…

നായാടിക്കുന്ന് സ്റ്റേഡിയം;കായിക മന്ത്രിക്ക് നിവേദനം നല്‍കി

മണ്ണാര്‍ക്കാട്: നഗരസഭയിലെ നായാടികുന്ന് മിനി സ്റ്റേഡിയത്തിന്റെ വികസനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ നിവേദനം നല്‍കി.നഗരസഭയ്ക്ക് കീഴില്‍ മറ്റ് കളിസ്ഥലങ്ങള്‍ ഇല്ലാ ത്തതിനാല്‍ നായാടിക്കുന്ന് സ്റ്റേഡിയത്തെ ആധുനിക രീതിയിലുള്ള സൗകര്യങ്ങളോട് കൂടിയുള്ള ഒരു…

ശ്രദ്ധേയമായി കുഞ്ഞുകുളത്തെ നാട്ടുത്സവം

അലനല്ലൂര്‍:മത-രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി സമൂഹത്തിലെ മുഴുവന്‍ സ്ത്രീകളും കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഭാഗമാകണ മെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പറഞ്ഞു. കു ഞ്ഞുകുളം വാര്‍ഡില്‍ നടന്ന നാട്ടുത്സവം 2022 ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു അവര്‍. അലനല്ലൂര്‍ പഞ്ചായത്ത് കുഞ്ഞുകുളം വാര്‍ഡിലെ കുടുംബശ്രീ,…

സ്‌കൂള്‍ പാര്‍ലിമെന്റ്
തെരഞ്ഞെടുപ്പ് ആവേശമായി

അലനല്ലൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് ജനാധിപത്യത്തിന്റെ ബാലപാഠങ്ങ ള്‍ പകര്‍ന്ന് എടത്തനാട്ടുകര ടി.എ. എം.യു.പി സ്‌കൂളില്‍ നടന്ന സ്‌കൂ ള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് ആവേശമായി. എട്ട് സ്ഥാനാര്‍ഥിക ളാണ് മത്സര രംഗത്തുണ്ടായിരുന്നത്.തെരഞ്ഞെടുപ്പിന്റേതായ എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. എല്ലാവര്‍ ക്കും പ്രത്യേകം ചിഹ്നം…

യോഗാദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് മണ്ണാര്‍ ക്കാട് കോ. – ഓപ്പറേറ്റീവ് കോളേജില്‍ യോഗാ ബോധവത്ക രണ ക്ലാസ് സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍സണ്‍ അ്ധ്യ ക്ഷനായി.ചേതനാ യോഗ ജില്ലാ ജോ.സെക്രട്ടറി ബാലമുകുന്ദന്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു.

വിദ്യാര്‍ത്ഥികള്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: വിശപ്പുരഹിത മണ്ണാര്‍ക്കാട് പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും പരിസരത്തും മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു.സബ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ജസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍സണ്‍,വിദ്യാര്‍ത്ഥി പ്രതിനി ധികളായ അംജത്,സുജിത്,ഫാരിസ്,അഭിഷേക്,ബിഷിരി എന്നിവര്‍…

error: Content is protected !!