Month: June 2022

സാഹിത്യോത്സവ് ജൂലൈ 16ന് തുടങ്ങും

കോട്ടോപ്പാടം: എസ്എസ്എഫ് അമ്പാഴക്കോട് സെക്ടര്‍ സാഹിത്യോ ത്സവ് പ്രഖ്യാപിച്ചു.കേരള സംസ്ഥാന ഖിസ്സപ്പാട്ട് അസോസി യേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ കെ ഹംസ മുസ്ലിയാര്‍ പ്രഖ്യാപനം നിര്‍ വഹിച്ചു.എസ്എസ്എഫ് ജില്ലാ സെക്രട്ടറി ജാഫര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.സാഹിത്യോത്സവ് സമിതി ചെയര്‍മാന്‍ ആസി ഫലി…

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയണം: ആര്‍എസ്പി

മണ്ണാര്‍ക്കാട്:പാചകവാതക ഇന്ധന വിലവര്‍ധന നിയന്ത്രിക്കണമെ ന്നും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയണമെന്നും ആര്‍എസ്പി മണ്ണാര്‍ക്കാട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സം സ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാ ണെന്നും വാഗ്ദാന ലംഘനങ്ങള്‍ നടത്തി ജനവഞ്ചന തുടരുന്ന സര്‍ ക്കാരിനെതിരെയുള്ള പ്രതിഷേധമാണ് തൃക്കാക്കര…

പരിസ്ഥിതി പക്ഷാചരണത്തിന് തുടക്കമായി

കോട്ടോപ്പാടം:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കൻ്ററി സ്കൂളിൽ ദേശീയ ഹരിതസേന യൂണിറ്റിൻ്റെയും വള്ളുവനാട് ഫാർമേ ഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ്റേയും സംയുക്താഭിമുഖ്യത്തിൽ “ഒരേയൊരു ഭൂമി” എന്ന പ്രമേയത്തിൽ പരിസ്ഥിതി സംരക്ഷണ പക്ഷാചരണത്തിന് തുടക്കമായി.ഗ്രാമപഞ്ചായത്തംഗം കെ.ടി.അബ്ദു ള്ള ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് കെ.നാസർ ഫൈസി…

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: പെരിമ്പടാരി ഗ്രീന്‍വാലി റസിഡന്റ്‌സ് അസോസിയേ ഷന്‍ കുന്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയുടെ സഹകരണ ത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.പെരിമ്പടാരി കിഴക്കുംപുറം കോളനിയിലെ അംഗനവാടിയില്‍ നടന്ന ക്യാമ്പില്‍ നൂറിലധികം പേര്‍ പരിശോധനക്ക് എത്തി.അസോസിയേഷന്‍ പ്രസി ഡന്റ് എം. ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി…

പരിസ്ഥിതി ദിനം ആചരിച്ചു

കോട്ടോപ്പാടം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി നേതൃത്വത്തില്‍ നടത്തിയ വിവിധ പരി പാടികളുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗണ്‍സിലര്‍ എം ചന്ദ്രദാസന്‍ നിര്‍വഹിച്ചു.ലൈബ്രറി വൈസ് പ്രസിഡന്റ് കെ. രാമകൃഷ്ണന്‍ അധ്യക്ഷനായി.ഓണ്‍ലി വണ്‍ എര്‍ത്ത് എന്ന വിഷ യത്തില്‍ ക്ലാസും നടന്നു.ബാലവേദി…

പരിസ്ഥിതി ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: ലോക പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി തെന്നാരി റൈന്‍ബോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടുപിടിച്ചു.ക്ലബ് പ്രസിഡന്റും നഗരസഭാഗംവുമായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ഷൈലേഷ് അമ്പലത്ത്, അജയ്കൃഷ്ണ പട്ടു തൊടി, വിഷ്ണു തെന്നാരി,അര്‍ജുന്‍ പുളിയത്ത്,അഭിത് കൃഷ്ണ, ജിഷ്ണു,…

വൃക്ഷതൈ നട്ടു

തിരുവിഴാംകുന്ന് :വിശ്വസ്തതയുടെ വായനശാലയുടെ ആഭിമുഖ്യ ത്തില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു മെമ്പര്‍ ഫസീല സുഹൈ ല്‍ ഉദ്ഘാടനം ചെയ്തു..വായനശാല പ്രസിഡന്റ് സാനിര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു .തിരുവിഴാംകുന്ന് പരിസരത്ത് മുഴുവന്‍ വൃക്ഷ തൈകള്‍ നട്ടു.സി ബാലന്‍ സ്വാഗതവും പറഞ്ഞു .

യൂണിവേഴ്‌സല്‍ കോളേജില്‍ പരിസ്ഥിതി ദിനം

മണ്ണാര്‍ക്കാട്: യൂണിവേഴ്‌സല്‍ കോളേജ്ക്യാമ്പസില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു.സംഘം പ്രസിഡന്റ് പികെ ശശി ക്യാമ്പസില്‍ മാവിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാല്‍ ഡോ.ജോണ്‍ മാത്യു, പ്രൊഫ.നസീം,കെ കുഞ്ഞുണ്ണി മാസ്റ്റര്‍,ഡയറക്ടര്‍മാരായ കെ.എ കരുണാകരന്‍,പി.അനിത,പി ബിന്ദു,സെക്രട്ടറി എം മനോജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

എന്‍.വൈ.സി വൃക്ഷ തൈ നട്ടു

മണ്ണാര്‍ക്കാട് :പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാഷണലിസ്റ്റ് യൂ ത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി തെങ്കര രാജാസ് സ്‌കൂ ളിന് സമീപം വൃക്ഷ തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ആചരി ച്ചു.എന്‍.വൈ.സി ജില്ലാ ജനറല്‍ സെക്രട്ടറി ആ്രര്‍ ശ്യാംപ്രസാദ് ഉദ്ഘാടനം ചെയ്തു.ഹസ്സിന്‍…

റിസോഴ്‌സ് അധ്യാപകരെ ആദരിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബി.ആര്‍.സി.ക്ക് കീഴില്‍ അവധിക്കാല അധ്യാപക സംഗമത്തില്‍ പങ്കെടുത്ത റിസോഴ്‌സ് അധ്യാപകരെ ആദരിച്ചു.എസ്എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.ഷാജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ബിപിസി കെ മുഹമ്മദാലി അധ്യക്ഷനായി. ട്രെ യിനര്‍മാരായ എം. അബ്ബാസ് , പി.എസ് ഷാജി എന്നിവര്‍ സംസാരി…

error: Content is protected !!