Month: June 2022

മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്ക്കരണ ദിനാചരണം നാളെ

ഒറ്റപ്പാലം: സാമൂഹ്യ നീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷ ന്‍, വയോമിത്രം യൂണിറ്റുകള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം, മെയ്ന്റ നന്‍സ് ട്രൈബ്യൂണലുകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധ വത്ക്ക രണ ദിനാചരണ ഉദ്ഘാടനം നാളെ (ജൂണ്‍…

എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ

മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ (15 ജൂണ്‍) പ്രാഖ്യാപിക്കും. വൈകിട്ട് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാ പനം നടത്തും. ഇതോടൊപ്പംതന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്. എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയ റിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി…

ചാരായവുമായി മധ്യവയ്‌സ്‌കന്‍ എക്‌സൈസിന്റെ പിടിയില്‍

അഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ വാറ്റു ചാരാ യവുമായി മധ്യവയ്‌സകന്‍ പിടിയിലായി.ഷോളയൂര്‍ വയലൂര്‍ വെ ള്ളിങ്കിരി (46) ആണ് അറസ്റ്റിലായത്.ഏഴ് ലിറ്റര്‍ ചാരായവും ചാരായം വാറ്റാനായി വീടിന് സമീപത്ത് സൂക്ഷിച്ചിരുന്ന 230 ലിറ്റര്‍ വാഷും എക്‌സൈസ് സംഘം കണ്ടെടുത്തു.മണ്ണാര്‍ക്കാട് എക്‌സൈസ്…

പാലിന്റെ ഗുണമേന്‍യുടെ അടിസ്ഥാനത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്‍കും: മന്ത്രി ജെ ചിഞ്ചുറാണി

കോട്ടോപ്പാടം: ക്ഷീരകര്‍ഷകര്‍ക്ക് പാലിന്റെ ഗുണമേന്‍മയുടെ അ ടിസ്ഥാനത്തില്‍ ഇന്‍സെന്റീവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടു ള്ളതായി മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി.കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വക ലാശാല 12-ാം സ്ഥാപിത ദിനാഘോഷം നിറവ് @12 തിരുവിഴാംകുന്ന് കേളേജ്…

കല്ലടിക്കോട് രണ്ടിടത്ത് അപകടം;രണ്ട് പേര്‍ക്ക് പരിക്ക്

കല്ലടിക്കോട്: ദേശീയപാതയില്‍ കല്ലടിക്കോട് മാപ്പിള സ്‌കൂളിന് സമീപം ടാങ്കര്‍ ലോറിയും പിക്കപ്പ് വാനും തമ്മിലിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു.തമിഴ്‌നാട് തൃച്ചി സ്വദേശി രത്‌നഗിരി (23)നാണ് പരിക്കേ റ്റത്.ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. മംഗലാപുരത്ത് നിന്നും കഞ്ചിക്കോട്ടേക്ക് വരികയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയും തൃച്ചിയില്‍…

തിറകളി പരിശീലനം ശ്രദ്ധേയമായി

അലനല്ലൂര്‍: മണ്ണാന്‍,വണ്ണാന്‍ സമുദായങ്ങളുടെ പ്രാചീന അനുഷ്ഠാന കലയായ തിറ കളിയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനും കലാ സാം സ്‌ക്കാരിക മേഖലയുടെ വളര്‍ച്ചക്കും വ്യാപനത്തിനും ലക്ഷ്യമിട്ട് വള്ളുവനാടന്‍സ് തിറ കളി സംഘത്തിന്റെ നേതൃത്വത്തില്‍ തിറ കളി പരിശീലന പരിപാടി സംഘടിപ്പിച്ചു.നാടന്‍ കലാകാരനും ഗവേ ഷകനുമായ…

വനിതാ ലീഗ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കുമരംപുത്തൂര്‍: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ജൂണ്‍ 15ന് പാലക്കാട് നടക്കുന്ന ജില്ലാ സംഗമം വിജയിപ്പിക്കാന്‍ കുമരംപുത്തൂര്‍ പഞ്ചായത്ത് വനിതാ ലീഗ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കണ്‍വെന്‍ ഷന്‍ മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.മുഹമ്മദാലി…

അലനല്ലൂരിന് സമീപം വാഹനാപകടം; രണ്ട് പേര്‍ മരിച്ചു,ഒരാള്‍ക്ക് പരിക്കേറ്റു

അലനല്ലൂര്‍: സംസ്ഥാന പാതയില്‍ കാറും ലോറിയും തമ്മില്‍ കൂട്ടി യിടിച്ച് രണ്ട് പേര്‍ മരിച്ചു.ഒരാള്‍ക്ക് പരിക്കേറ്റു. കാറിലുണ്ടാ യിരുന്ന കരിമ്പുഴ വാക്കടപ്പുറം കള്ളിവളപ്പില്‍ വീട്ടില്‍ മുഹമ്മദ് കുഞ്ഞി യുടെ മകന്‍ ഷാജഹാന്‍ (40),മുഹമ്മദ് ഷാനിലിന്റെ ഭാര്യ ഫസീല (23) എന്നിവരാണ് മരിച്ചത്.മുഹമ്മദ്…

എടിഎം വഴി ഉടമയറിയാതെ പണം പിന്‍വലിച്ചതായി പരാതി

മണ്ണാര്‍ക്കാട്: അധ്യാപക ദമ്പതികളുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും അവരറിയാതെ എടിഎം വഴി പണം പിന്‍വലിച്ചതായി പരാ തി.മണ്ണാര്‍ക്കാട് ചങ്ങലീരി സ്വദേശികളായ സദാനന്ദന്‍ ഭാര്യ ഭാഗ്യ ലക്ഷ്മി എന്നിവരുടെ അക്കൗണ്ടില്‍ നിന്നും 25,000 രൂപയാണ് അജ്ഞാ തര്‍ പിന്‍വലിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ്…

ഗ്രീന്‍ഫീല്‍ഡ് ഹൈവേ: നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും വേണം: സിപിഎം

മണ്ണാര്‍ക്കാട്: നിര്‍ദ്ദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈ വേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂമിയും വീടും നഷ്ടപ്പെടുന്ന വര്‍ക്ക്ന്യായമായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും ലഭ്യ മാക്കണമെന്ന് സിപിഎം ഏരിയ കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഗൗരവതരമായ വിഷയത്തില്‍ സത്വര നടപടി സ്വീക രിക്കണം. എന്‍എച്ച്-66 നായി…

error: Content is protected !!