കുമരംപുത്തൂര്‍: യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം ക മ്മിറ്റിയുടെ നേതൃത്വത്തില്‍ കരിങ്കൊടി പ്രതിഷേധം നടത്തി. സ്വ ര്‍ണ കടത്തുകേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരത്തി ന് നേരെയുള്ള പൊലീസ് നടപടിക്കെതിരെയായിരുന്നു പ്രതിഷേ ധം.മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. വൈ സ് പ്രസിഡന്റ് അസീര്‍ വറോടന്‍ അധ്യക്ഷനായി.കബീര്‍ ചങ്ങലീ രി,ഹരിദാസന്‍,സുബ്രഹ്മണ്യന്‍,ജംഷാദ്,വേലായുധന്‍,ഫൈസല്‍,സാജി, സതീഷ്,വിനോദ്,ഷനൂബ് എന്നിവര്‍ സംസാരിച്ചു.മണ്ഡലം സെ ക്ര ട്ടറി ജാസിര്‍ ചെമ്പന്‍ സ്വാഗതം പറഞ്ഞു.