മണ്ണാര്‍ക്കാട് : മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വ ത്തില്‍ മുഖ്യമന്ത്രിക്കെതിരെ നഗരത്തില്‍ ബ്ലാക്ക് മാസ്ക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.മാര്‍ച്ച് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി ഫ്ളാഗ് ഓഫ് ചെയ്തു.നെല്ലിപ്പുഴയില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് കോടതിപ്പടിയില് സമാപ്പിച്ചു.യൂത്ത് ലീഗ് ജില്ല സെക്രട്ടറി അഡ്വ. നൗഫല്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ പ്രസി ഡന്റ് പ്രസിഡന്റ് സമദ് പൂവ്വക്കോടന്‍ അധ്യക്ഷത വഹിച്ചു. സെക്ര ട്ടറി ഷമീര്‍ നമ്പിയത്ത് സ്വാഗതവും ട്രഷറര്‍ സ്വാലിഹ്.ടി.കെ നന്ദി യും പറഞ്ഞു. യൂത്ത് ലീഗ് നേതാക്കളായ സി.കെ സദഖത്തുല്ല, സമീ ര്‍ വേളക്കാടന്‍, സക്കീര്‍ മുല്ലക്കല്‍, സി.കെ അഫ്സല്,നസീം പള്ള ത്ത്, നിഷാദ്.യു.പി,ഫസലുറഹ്മാന്, സനോജ് കല്ലടി, ഷൗക്കത്ത് നെ ല്ലിപ്പുഴ, ജൗഹര്‍, എം.എസ്.എഫ് മുനിസിപ്പല്‍ സെക്രട്ടറി ഷാമില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.