Month: June 2022

ഒടുവില്‍ അവിശ്വാസം പാസായി; ഉമ്മുസല്‍മ പുറത്ത്

മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മു സല്‍മയ്‌ക്കെതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായി.രാവിലെ 11 മണിയോടെ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വരണാധികാരിയും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമായ എം രാമന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുഡിഎഫിലെ 11…

അഗളിയില്‍ ആരോഗ്യമേള;
സ്വാഗത സംഘമായി

അഗളി: സര്‍ക്കാരിന്റെ വിവിധ ആരോഗ്യ പദ്ധതികളെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആ രോഗ്യ മേള ജൂലായ് 2,3 തീയതികളിലായി അഗളിയില്‍ നടക്കും. അട്ടപ്പാടിയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍,സംഘടനകള്‍ ന ടപ്പിലാക്കുന്ന ആരോഗ്യ ക്ഷേമ…

പുലി ഭീതിയില്‍ കരിമ്പന്‍കുന്ന്; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തെങ്കരയിലെ മലയോര പ്രദേശമായ കരിമ്പന്‍കുന്നില്‍ പുലിപ്പേടി കനക്കുന്നു.ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ കനാല്‍ റോഡിലൂടെ നടന്ന് പോകുന്നതിനിടെ വൈദ്യുതി പോസ്റ്റിന് സമീപത്തായി പുലി യെ കണ്ടതായി കരിമ്പന്‍കുന്ന് സ്വദേശി മലത്തെ വീട്ടില്‍ സുധീഷ് പറഞ്ഞു.ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പുലി കുറ്റി ക്കാട്ടിലേക്ക്…

കണ്ണംകുണ്ട് കോസ് വേയിൽ വെള്ളം കയറി

അലനല്ലൂർ: ശക്തമായ മഴയിൽ വെള്ളിയാർ പുഴ നിറഞ്ഞൊഴു കിയതോടെ കണ്ണംകുണ്ട് കോസ് വേയിൽ വെള്ളം കയറി. ബുധ നാഴ്ച്ച വൈകീട്ട് നാലു മണിയോടെയാണ് കോസ് വേയിൽ വെള്ളം കയറിയത്. ഇതോടെ ചെറിയ വാഹനങ്ങളുടെ ഗതാഗതം മുടങ്ങി. സ്കൂളുകൾ വിടുന്ന സമയമായതിനാൽ സ്കൂൾ…

ഡിവൈഎഫ്‌ഐ ഹൃദയപൂര്‍വ്വം പദ്ധതി താലൂക്ക് ആശുപത്രിയിലും തുടങ്ങി

മണ്ണാര്‍ക്കാട്: വിശക്കുന്നവര്‍ക്ക് സ്‌നേഹപ്പൊതി സമ്മാനിച്ച് നാടി ന്റെ മനം കവരുന്ന ഡിെൈവഎഫ്‌ഐയുടെ പൊതിച്ചോര്‍ വിത രണം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും തുടങ്ങി. വയറെരി യുന്നവരുടെ മിഴി നനയാതിരിക്കാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ പൊതി ച്ചോര്‍ വിതരണം ആരംഭിച്ചിരിക്കുന്നത്.പാവപ്പെട്ട…

സമ്പൂര്‍ണ്ണ എ പ്ലസില്‍ സെഞ്ച്വറി;
മണ്ണാര്‍ക്കാട് എംഇഎസ് സ്‌കൂളിന്
എസ്എസ്എല്‍സിയില്‍ മിന്നും ജയം

മണ്ണാര്‍ക്കാട് : ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷയിലും മിന്നും വിജയം നേടി മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.കൂടുതല്‍ എ പ്ലസുകള്‍ നേടി മണ്ണാര്‍ക്കാട് സബ് ജില്ലയില്‍ സ്‌കൂള്‍ ഒന്നാം സ്ഥാനത്തെത്തി.രജിസ്റ്റര്‍ ചെയ്ത 811 വിദ്യാര്‍ഥികളില്‍ 810 വിദ്യാര്‍ത്ഥികള്‍…

മലഞ്ചരക്ക് കടയില്‍ കവര്‍ച്ച; 12 ചാക്ക് കുരുമുളക് മോഷ്ടിച്ചു; പണവും നഷ്ടമായി

അലനല്ലൂര്‍: കാര മില്ലുംപടിയില്‍ മലഞ്ചരക്ക് കടയില്‍ കവര്‍ച്ച.12 ചാക്ക് കുരുമുളകും പണവും കവര്‍ന്നു.കിഴക്കേക്കരമഠത്തില്‍ ഷൗ ക്കത്തലിയുടെ ഉടമസ്ഥതയിലുള്ള കെഎം മലഞ്ചരക്ക് കടയിലാണ് മോഷണം അരങ്ങേറിയത്.650 കിലോ കുരുമുളകും രണ്ടര ലക്ഷ ത്തോളം രൂപയും മോഷണം പോയതായാണ് ഷൗക്കത്തലി പറയുന്ന ത്.മരം വിറ്റ്…

ജൈവ പച്ചക്കറി കൃഷിയില്‍
വിജയഗാഥയുമായി റൂറല്‍ ബാങ്ക്

മണ്ണാര്‍ക്കാട്: വിഷരഹിത പച്ചക്കറി കൃഷിയിലും വിജയഗാഥയു മായി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക്.മണ്ണാര്‍ക്കാട് പോത്തോഴിക്കാവ് പ്രദേശത്തേ അഞ്ചേക്കര്‍ കൃഷിയിടം പച്ചക്കറി കള്‍ സമൃദ്ധമായി വിളഞ്ഞ് നില്‍ക്കുന്ന കാഴ്ചയാണ്. പാട്ടത്തിനെ ടുത്ത ഈ സ്ഥലത്ത് ബാങ്കിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി…

എസ്എസ്എല്‍സിയില്‍ ചരിത്രവിജയം ആവര്‍ത്തിച്ച് ജില്ല

മണ്ണാര്‍ക്കാട്: എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണയും പാല ക്കാട് ജില്ലയ്ക്ക് ചരിത്ര നേട്ടം.99.98 ശതമാനം വിജയമാണ് ഇത്തവണ ജില്ല നേടിയത്.39355 പേര്‍ പരീക്ഷയെഴുതിയതില്‍ 38955 പേര്‍ ഉപരി പഠനത്തിന് അര്‍ഹരായി. 2801 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.ജില്ലയിലെ 37 അണ്‍…

സേവ്-ബിഡികെ
രക്തദാന ക്യാമ്പ് നടത്തി

മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയിലെ രക്തബാങ്കിലേക്ക് രക്ത ദാനം ചെയ്ത് സേവ് മണ്ണാര്‍ക്കാട് -ബിഡികെ ലോകരക്തദാന ദിനമാ ചരിച്ചു.22 പേരാണ് രക്തദാനം നടത്തിയത്.സന്നദ്ധ രക്തദാനം പ്രോ ത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2021 ജൂണ്‍ ഒന്ന് മുതല്‍ ഇക്കഴി ഞ്ഞ മെയ് 31 വരെ രക്ത…

error: Content is protected !!