കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി പോ ര്‍ട്ടബിള്‍ കമ്പോസ്റ്റ് ബയോ ബിന്‍ വിതരണം നടത്തി.ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മേരി സന്തോഷ് അധ്യക്ഷത വഹിച്ചു ഇന്ദിര മടത്തുംപുള്ളി,വിജയലക്ഷ്മി,രുഗ്മിണി,ഉഷ,ഹരിദാസന്‍,രാജന്‍ ആമ്പാടത്ത്, ഷെമീര്‍,വി ഇ ഒ മാരായ യാസര്‍ അറഫാത്ത്,രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!