Month: June 2022

കുളപ്പാടം കുലിക്കിലിയാട് റോഡ് നാടിന് സമർപ്പിച്ചു

കുമരംപുത്തൂർ: എം എൽ എ യുടെ 2021-22 സാമ്പത്തിക വർഷ ത്തിലെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിലെ കുളപ്പാടം കുലിക്കിലിയാട് റോഡ് അഡ്വ. എൻ. ഷംസുദ്ദീൻ എം എൽ എ നാടിന് സമർപ്പിച്ചു. ചടങ്ങിൽ കുമരംപുത്തൂർ…

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ‘സിക്ക് റൂം’ ഉറപ്പാക്കണം: ഭിന്നശേഷി കമ്മിഷന്‍

മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ ആശുപത്രികളില്‍ ഭിന്നശേഷിയുള്ള കുട്ടി കള്‍ക്കായി ‘സിക്ക് റൂം’ അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം കര്‍ശ നമായി പാലിക്കണമെന്ന് ഭിന്നശേഷി കമ്മിഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ പറഞ്ഞു. ഇതു സംബന്ധിച്ച അടിയന്തര സന്ദേശം സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നല്‍കാനും അരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക്…

സ്‌നേഹത്തില്‍ ചാലിച്ചെഴുതാം പദ്ധതി

കല്ലടിക്കോട്: ജിഎല്‍പി സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും പഠനോപ കരണങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി നോട്ട് പുസ്തകങ്ങള്‍ ലഭ്യമാ ക്കി.സ്‌നേഹത്തില്‍ ചാലിച്ചെഴുതാം എന്ന പേരിലാണ് ഇതിനായി പദ്ധതി നടപ്പിലാക്കിയത്.പ്രധാന അധ്യാപിക ടി.കെ ബിന്ദു ഉദ്ഘാ ടനം ചെയ്തു.എം വിനോദ് പദ്ധതി വിശദീകരണം നടത്തി.സമൂഹ പങ്കാളിത്തത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക്…

കുട ചൂടാം തുണയാവാം പദ്ധതി

കല്ലടിക്കോട്:ജിഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാവ ര്‍ക്കും പഠനോപകരണങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി കുട ചൂടാം തുണയാകാം പദ്ധതി തുടങ്ങി.അര്‍ഹരായ കുട്ടികള്‍ക്ക് കുടകള്‍ വിതരണം ചെയ്തു.ഒന്നാം ഘട്ടം പ്രധാന അധ്യാപിക ടി.കെ ബിന്ദു നിര്‍വഹിച്ചു.ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പാലക്കാട് ശാഖയിലെ ജീവനക്കാരും പിടിഎ കമ്മിറ്റിയും ചേര്‍ന്നാണ്…

കെ.എസ്.ടി.യു മെമ്പര്‍ഷിപ്പ് കാമ്പയിന്‍

മണ്ണാര്‍ക്കാട്: കെ.എസ്.ടി.യു ഉപജില്ലാ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് സിദ്ദീഖ് പാറോക്കോട് നിര്‍വഹി ച്ചു.സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടില്‍ മുഖ്യാതിഥിയാ യിരുന്നു. ഉപജില്ലാ പ്രസിഡന്റ് സി.എച്ച് സുല്‍ഫിക്കറലി അധ്യ ക്ഷനായി. ജില്ലാ സെക്രട്ടറി എന്‍.ഷാനവാസലി, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.അന്‍വര്‍…

ആദിവാസി സ്ത്രീക്ക് പീഡനം: യുവാവ് അറസ്റ്റില്‍

മണ്ണാര്‍ക്കാട് : ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ആദിവാസി സ്ത്രീ യെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റു ചെയ്തു.തത്തേങ്ങേലം താടിക്കന്‍മാര്‍ വീട്ടില്‍ സുജിത്ത് (25) ആണ് അറസ്റ്റിലായത്.വെള്ളിയാഴ്ച ഉച്ചയോടയാണ് സംഭവം.വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്…

ആദിവാസി യുവാവ് പുഴയില്‍ മരിച്ച നിലയില്‍

അഗളി: അട്ടപ്പാടി ഭവാനിപ്പുഴയില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.പുതൂര്‍ ഇലച്ചിവഴി ഊരിലെ കുമാര്‍ (36) ആണ് മരിച്ചത്.ഇന്നലെ രാവിലെ കുളിക്കാനായി പുഴയിലിറങ്ങിയതായിരു ന്നു.അഗളി പൊലീസ് സ്ഥലത്തെത്തി.യുവാവ് കുഴഞ്ഞ് വീണോ, കാലു തെറ്റി വീണോ തലയ്ക്ക് പരിക്കേറ്റ് വെള്ളത്തില്‍ ശ്വാസം കി…

ലൈഫ് കരട് പട്ടിക: ഒന്നാം ഘട്ടത്തില്‍ 73,138 അപ്പീല്‍, 37 ആക്ഷേപങ്ങള്‍

തിരുവനന്തപുരം: ലൈഫ് കരട് പട്ടികയിലെ ഒന്നാം ഘട്ടം അപ്പീല്‍ സമയം അവസാനിച്ചപ്പോള്‍ ലഭിച്ചത് 73,138 അപ്പീലുകളും 37 ആ ക്ഷേപങ്ങളുമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ഇതില്‍ 60,346 അപ്പീ ലുകള്‍ ഭൂമിയുള്ള…

ക്ലീന്‍ കാരാകുറിശ്ശി പദ്ധതി ഉദ്ഘാടനം ചെയ്തു

കാരാകുര്‍ശ്ശി :മഴക്കാല പൂര്‍വ്വ ശുചിത്വ ക്യാമ്പയിനുമായി ബന്ധപ്പെ ട്ട് പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ക്ലീന്‍ കാരാകുറി ശ്ശി പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു.കാരാകുറിശ്ശിപഞ്ചായത്ത് പ്രസിഡന്റ് എ.പേമ ലത അധ്യക്ഷയായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ , യുവജന…

നാലാം തവണയും നൂറ് ശതമാനം വിജയത്തില്‍ തിളങ്ങി നെച്ചുള്ളി സര്‍ക്കാര്‍ ഹൈസ്‌കൂള്‍

കുമരംപുത്തൂര്‍: ഇക്കുറിയും നെച്ചുള്ളി ഗവ.ഹൈസ്‌കൂള്‍ എസ്എ സ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നിലനിര്‍ത്തി. തു ടര്‍ച്ചയായി നാലാം തവണയാണ് നെച്ചുള്ളി സ്‌കൂള്‍ നൂറ് ശതമാനം വിജയം നേടുന്നത്.പരിമിതികളോട് പടപൊരുതി മലയേര മേഖല യിലെ ഈ സര്‍ക്കാര്‍ വിദ്യാലയം നേടിയ വിജയത്തിന്…

error: Content is protected !!