മണ്ണാർക്കാട് :വിജയ ശ്രീ പദ്ധതി യുടെ ഭാഗമായി നെല്ലിപ്പുഴ ദാറു ന്നജാത്ത് ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷം പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള രാത്രി കാല ക്ലാസ്സ്‌ ആ രംഭിച്ചു .മണ്ണാർക്കാട് മുൻസിപ്പൽ ചെയർമാൻ സി.മുഹമ്മദ് ബഷീർ ഉത്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ്‌ കാസിം അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഹൈസ്കൂൾ പ്രധാന അധ്യാപിക കെ.എം. സൗദ ത്ത് സലീം, ജംഷീർ,പി.ടി.എ. വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ അസ്‌ ലം,സ്റ്റാഫ് സെക്രട്ടറി സലീം നാലകത്ത്,ഹംസ മാന്തോണി, കെ.പി. അബ്ദുൾസലീം,എ.മുഹമ്മദാലി,പി.എച്ച്.സൈനബ,പി.കെ.അബ്ബാസ്,കെ.മുനീർ,ടി.കെ.സലാം,സി.കെ.റിയാസ്, അബ്ദുൽ ജലീൽ,മുഹമ്മദ്‌ ഷെമീർ,ലെഫ്റ്റ്നന്റ് പി.ഹംസ എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!