മണ്ണാര്‍ക്കാട്: ദ്വിദിന ദേശീയ പണിമുടക്കിനോടനുബന്ധിച്ചുള്ള സംയുക്ത ട്രേഡ് യൂണിയന്‍ മണ്ണാര്‍ക്കാട് ഏരിയ കണ്‍വെന്‍ഷന്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു.സിഐടിയു ജില്ലാ ജോ യിന്റ് സെക്രട്ടറി പി മനോമോഹനന്‍ ഉദ്ഘാടനം ചെയ്തു. എഐടി യുസി ജില്ലാ ജോയിന്റ് സെക്രട്ടറി ചിന്നക്കുട്ടന്‍ അധ്യക്ഷനായി.

വിവിധ തൊഴിലാളി സംഘടനാ നേതാക്കളായ അഡ്വ.നാസര്‍ കൊ മ്പത്ത്,പി.സി ഹൈദരലി,അയ്യപ്പന്‍,സുരേന്ദ്രന്‍,നാസര്‍ പാതാക്കര, കെടി ഹംസപ്പ,പി മുരളീധരന്‍,കൃഷ്ണകുമാര്‍,ഹക്കീം മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്ര ട്ടറി പി ആര്‍ സുരേഷ് സ്വാഗതവും സിഐടിയു ജില്ലാ കമ്മിറ്റി അം ഗം കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!