അലനല്ലൂര്‍:വേനല്‍ ശക്തമാകുന്നതോടെ ജല ലഭ്യത കുറയുന്ന സാ ഹചര്യത്തില്‍ പക്ഷി ജീവജാലങ്ങള്‍ക്ക് കുടി വെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ‘പറവകള്‍ക്കൊരു നീര്‍ക്കുടം’ മണ്ണാര്‍ക്കാട് നിയോജക മണ്ഡല ത്തില്‍ തുടങ്ങി.എടത്തനാട്ടുകരയില്‍ നടന്ന മണ്ഡലം തല ഉദ്ഘാട നം പ്രമുഖ ഫുട്‌ബോള്‍ താ രം വി.പി സുഹൈര്‍ നിര്‍വഹിച്ചു. എം. എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജീര്‍ ചങ്ങ ലീരി, ട്രഷറര്‍ ടി.കെ സഫ്വാന്‍ ആനമൂളി, അഫ്‌സല്‍ കൊറ്റാരയില്‍, റാഷിഖ് കൊങ്ങത്ത്, ഷാമില്‍ എടത്തനാട്ടുകര,ബാസിത്ത് ഭീമനാട്, നഫാഹ് മദനി കച്ചേ രിപ്പറമ്പ്,ഷാഫി വയമ്പന്‍,ജഫീര്‍ കെ.ടി, സ്വാലി ഹ്, ഹാസില്‍, ഉമറു ല്‍ ഫായിസ്, ഷൗലക്ക് തുടങ്ങിയവര്‍ സംബന്ധി ച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!