Month: March 2022

ജനക്ഷേമത്തിന് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ്

മണ്ണാര്‍ക്കാട്: ജനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമതയോടെയും വേഗ ത്തിലും അഴിമതിമുക്ത സേവനങ്ങള്‍ ലഭ്യമാക്കുയെന്ന ലക്ഷ്യ ത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിനുള്ള തീരുമാനം എടുത്തത്.അധികാര വികേന്ദ്രീകരണ പ്ര ക്രിയയെയും തദ്ദേശ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുന്ന രീതി യിലാണ് ഏകീകൃത തദ്ദേശ സ്വയംഭരണ…

കളപ്പാറ നാരായണന്‍ അന്തരിച്ചു

അലനല്ലൂര്‍: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് മാളിക്കുന്ന് കളപ്പാറ നാരായണന്‍ (93) അന്തരിച്ചു.പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രി യില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.45 ഓടെയായിരുന്നു മരണം. തിരുവിഴാം കുന്ന് കച്ചേരിപ്പറമ്പില്‍ കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍ ജനി ച്ച നാരായണന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിരവധി സമരപോ രാട്ടങ്ങളില്‍…

ഒ. വി. വിജയന്‍ സ്മരണയില്‍ ‘പാഴുതറയിലെ പൊരുളുകള്‍’ നാളെ

പാലക്കാട്: ഒ വി വിജയന്‍ ചരമദിനാചരണം ‘പാഴുതറയിലെ പൊരു ളുകള്‍’ നാളെ വിവിധ പരിപാടികളോടെ തസ്രാക്കിലെ ഒ.വി.വിജയ ന്‍ സ്മാരകത്തില്‍ നടക്കും. രാവിലെ 10 ന് മുഖ്യാതിഥികളും സാംസ്‌ കാരിക പ്രവര്‍ത്തകരും ജനപ്രതിനിധികളും പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് വനിതാ ചിത്ര പ്രദര്‍ശനം…

ഉത്തരവാദിത്ത ടൂറിസം: സ്ട്രീറ്റ് പദ്ധതി
സംസ്ഥാനതല ഉദ്ഘാടനം 31 ന് തൃത്താലയില്‍

തൃത്താല: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യ ത്തില്‍ നടപ്പാക്കുന്ന ‘സ്ട്രീറ്റ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാട നം മാര്‍ച്ച് 31 ന് വൈകിട്ട് ആറിന് തൃത്താല വെള്ളിയാങ്കല്ല് ഡി ടി പി സി പാര്‍ക്കില്‍ ടൂറിസം വകുപ്പ് മന്ത്രി പി. എ…

കിളിനീര്‍ കുടം
വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: പെരിമ്പടാരി ഗ്രീന്‍വാലി റെസിഡന്‍സ് അസോസി യേഷന്‍ ജലം അമൂല്യം,ജലം ജീവാമൃതം കാമ്പയിനിന്റെ ഭാഗമായി വീടുകളിലേക്ക് കിളിനീര്‍ കുടം വിതരണം ചെയ്തു. ജിജി മാത്യുവിന് കിളിനീര്‍ കുടം നല്‍കി പ്രസിഡന്റ് എം.ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പി.അച്ചുതനുണ്ണി അധ്യക്ഷനായി.ലിസി ദാസ്, വി നു…

അരിവാള്‍ രോഗ ബാധിതര്‍ക്ക്
പോഷകാഹാര കിറ്റ്
വിതരണം തുടങ്ങി

ഷോളയൂര്‍: അട്ടപ്പാടിയിലെ അരിവാള്‍ രോഗ ബാധിതര്‍ക്ക് രണ്ടാം ഘട്ട പോഷകാഹര കിറ്റ് വിതരണം തുടങ്ങി. റാഗിപൗഡര്‍, വെല്ലം, മുതിര,ഈന്തപഴം,വെളിച്ചെണ്ണ, നെയ്യ്,നുറുക്ക് ഗോതമ്പ്, ചെറുപയര്‍, പൊട്ടുകടല,സോയാബീന്‍ എന്നിവയടങ്ങുന്ന കിറ്റാണ് ബ്ലോക്ക് പ ഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്.നിലവില്‍ ആരോഗ്യ വകുപ്പിന്റെ കീഴില്‍ 118…

ലീഗ് നേതാക്കള്‍ക്കെതിരായ ആരോപണം:
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റേത് വെറും ജല്‍പ്പനങ്ങള്‍: മുസ്ലിം ലീഗ്

മണ്ണാര്‍ക്കാട്: മുസ്ലിം ലീഗ് മണ്ഡലം നേതാക്കള്‍ക്കെതിരെയുള്ള ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഉമ്മുസല്‍മയുടെ ആരോപണ ങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നതായി നേ താക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അധികാരം നഷ്ടപ്പെടു മെന്നായപ്പോഴുള്ള വെറും ജല്‍പ്പനങ്ങളാണ് ഉമ്മുസല്‍മയുടെ ആ രോപണങ്ങള്‍.പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍…

ദേശീയ പണിമുടക്ക്: ഒന്നാം ദിനം പൂര്‍ണം

മണ്ണാര്‍ക്കാട്: തൊഴിലാളികളേയും കര്‍ഷകരേയും സാധാരണക്കാ രേയും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേ ധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം മണ്ണാര്‍ക്കാട്,അട്ടപ്പാടി താലൂക്കുക ളില്‍ പൂര്‍ണ്ണം.നഗര ഗ്രാമ വ്യത്യാസമില്ലാതെ കടകമ്പോളങ്ങള്‍ അട ഞ്ഞു…

സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും

തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 65-ാമത് വാര്‍ഷി കവും യാത്രയയപ്പ് സമ്മേളനവും അഡ്വ.കെ ശാന്തകുമാരി എംഎല്‍ എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍ കുട്ടി അധ്യക്ഷനായി.തെന്നിന്ത്യന്‍ ചലച്ചിത്ര താരം രാഹുല്‍ മാധവ് മുഖ്യാതിഥിയായി.സര്‍വീസില്‍ നിന്നും വിരമിക്കുന്ന വി.പി. ജയരാ…

സാഹിത്യ സദസ്സും പുസ്തക പ്രകാശനവും

തച്ചമ്പാറ: ദേശബന്ധു ഹയർ സെക്കൻ്ററി സ്ക്കൂളിൽ സംഘടിപ്പിച്ച സാഹിത്യ സദസ്സിൽ വെച്ച് വിദ്യാലയത്തിലെ ഹയർ സെക്കൻ്ററി വി ദ്യാർത്ഥിയായ റിയ ജാസ്മിൻ എഴുതിയ കവിതകളുടെ സമാഹാരം ‘ഒറ്റ ‘ ചലചിത്രഗാന രചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പ്രകാ ശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട്…

error: Content is protected !!