Month: March 2022

മാര്‍ച്ച് 10 ലോക വൃക്ക ദിനം;ജീവിതശൈലീ രോഗികള്‍ക്ക് വൃക്കരോഗ പരിശോധന നടത്തും: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ചു വ രുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 10 ലോക വൃക്കദിനം മുതല്‍ ഉയര്‍ന്ന രക്താദിമര്‍ദവും പ്രമേഹവുമായി എന്‍സിഡി ക്ലിനിക്കുകളിലെ ത്തുന്ന എല്ലാ രോഗികള്‍ക്കും വൃക്ക രോഗവും പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു…

മണ്ണാര്‍ക്കാട് പൂരം പുറപ്പാട് നാളെ

മണ്ണാര്‍ക്കാട് :നഗരം ഇനി ഒരാഴ്ചക്കാലം പൂരാഘോഷത്തിന്റെ ആവേ ശ നിമിഷങ്ങളിലാവും.അരകുര്‍ശ്ശി ഉദയര്‍ക്കുന്ന് ഭവഗതി ക്ഷേത്ര ത്തിലെ പൂരം പുറപ്പാട് വ്യാഴാഴ്ചയാണ്.രാത്രി 11ന് ഉദയര്‍കുന്ന് ഭഗവ തി പ്രഥമ ആറാട്ടിന് ഇറങ്ങുന്നതാണ് പൂരാഘോഷത്തിന്റെ പ്രധാന ചടങ്ങ്.ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതി രിപ്പാടിന്റെ…

ദ്വിദിന ദേശീയ പണിമുടക്ക്
വിജയിപ്പിക്കും

മണ്ണാര്‍ക്കാട്: ജനങ്ങളെ സംരക്ഷിക്കുക, ,രാജ്യത്തെ രക്ഷിക്കുകയെ ന്ന മുദ്രവാക്യവുമായി ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ദേശവ്യാ പ കമായി നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ മ ണ്ണാര്‍ക്കാട് ചേര്‍ന്ന ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ഡിവിഷന്‍ കമ്മിറ്റി തീരുമാനിച്ചു.പണിമുടക്കിനോടനുബന്ധിച്ച് വിവിധ…

പനങ്കുളം റോഡ് ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം: 2020-21 സാമ്പത്തിക വര്‍ഷത്തിലെ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തി പൂര്‍ത്തീക രിച്ച കോട്ടോപ്പാടം പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ ട്രാന്‍ സ്‌ഫോര്‍മര്‍ – പനങ്കുളം റോഡ് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാ ടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

ഹൈദരലി തങ്ങളുടെ വിയോഗം, മണ്ണാര്‍ക്കാട് പൗരാവലി അനുശോചിച്ചു

മണ്ണാര്‍ക്കാട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും മത സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ സൗമ്യ സാന്നിധ്യവു മായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വി യോഗത്തില്‍ മണ്ണാര്‍ക്കാട് പൗരാവലി അനുശോചിച്ചു. നിയോജകമ ണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുശോചന…

അട്ടപ്പാടിയിലെ ശിശുമരണം; കേന്ദ്രപട്ടികവര്‍ഗ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

പാലക്കാട്: അട്ടപ്പാടിയിലെ നവജാതശിശു മരണത്തില്‍ കേന്ദ്ര പട്ടികവര്‍ഗ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് പാലക്കാട് ജില്ലാ കലക്ടര്‍ക്കും ചീഫ് സെക്രട്ടറിക്കും നോട്ടീസ് അ യച്ചു.അട്ടപ്പാടിയിലെ നവജാത ശിശു മരണം സംബന്ധിച്ചും എടുത്ത നടപടികളെ കുറിച്ചും ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണ മെന്നാണ്…

നാടെങ്ങും വനിതാദിനം ആഘോഷിച്ചു

സ്ത്രീകള്‍ സാമ്പത്തിക സാക്ഷരത കൈവരിക്കണം- ജില്ലാ കലക്ടര്‍.പാലക്കാട്: സ്ത്രീകള്‍ സാമ്പത്തിക സാക്ഷരതയും, സാമ്പത്തിക സ്വാതന്ത്ര്യവും നേടിയെടുക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോ ഷി പറഞ്ഞു. തൊഴില്‍ മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യത്തില്‍ കേ രളം ഏറെ മുന്നിട്ട് നില്‍ക്കുമ്പോഴും, എത്ര സ്ത്രീകള്‍ അവരുടെ…

ആദിവാസി യുവാവിനെ ആക്രമിച്ച കേസ്; പ്രതിയ്ക്ക് തടവും പിഴയും

മണ്ണാര്‍ക്കാട്: ആദിവാസി യുവാവിനെ ആക്രമിച്ച കേസില്‍ പ്രതി യ്ക്ക് എട്ടര വര്‍ഷം തടവും 21000 രൂപ പിഴയും വിധിച്ചു.അട്ടപ്പാടി ഗുഡ്ഢയൂര്‍ കളരിക്കല്‍ വീട്ടില്‍ സുബ്രഹ്മണ്യനെയാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജ് കെഎസ് മധു ശി ക്ഷി ച്ചത്.വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട്…

ആശ്വാസമായി സൗജന്യമെഡിക്കല്‍ ക്യാമ്പ്

കോട്ടോപ്പാടം: പഞ്ചായത്ത് കാര്‍ഷിക സഹകരണ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേ ന്ദ്ര,ജന്‍ ഔഷധി ദിവസ് 2022 ന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പ് നടത്തി.കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കല്ലടി അബ്ദു ഉദ്ഘാടനം…

അട്ടപ്പാടിയിലേത് ദ്രുതവാട്ടം തന്നെയെന്ന് ശാസ്ത്രജ്ഞര്‍

അഗളി:അട്ടപ്പാടിയിലെ കുറവന്‍പാടി, പുലിയറ തുടങ്ങിയ പ്രദേശ ങ്ങളിലെ കുരുമുളക് കൃഷിയില്‍ വ്യാപകമായി ദ്രുതവാട്ട രോഗം റി പ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പട്ടാമ്പി കൃഷിവിജ്ഞാന കേന്ദ്രത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘം വിവിധ കൃഷി ഇടങ്ങള്‍ സന്ദര്‍ശിച്ചു. തോട്ടത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്നത് ദ്രുതവാട്ടം തന്നെ…

error: Content is protected !!