Month: March 2022

റോഡ് സേഫ്റ്റി ഓഡിറ്റ് കഴിഞ്ഞു;
മണ്ണാര്‍ക്കാട്ടെ പാതകളില്‍35 അപകട കേന്ദ്രങ്ങള്‍.

മൂന്ന് വര്‍ഷം 261 അപകടം; 38 മരണം മണ്ണാര്‍ക്കാട്:മേഖലയില്‍ ദേശീയ – സംസ്ഥാന – മലയോര പാതയില്‍ 35 അപകട കേന്ദ്രങ്ങളുള്ളതായി മോട്ടോര്‍ വാഹന വകുപ്പിന്റെ റോ ഡ് സേഫ്റ്റി ഓഡിറ്റ് റിപ്പോര്‍ട്ട്.മണ്ണാര്‍ക്കാട്,അട്ടപ്പാടി ട്രൈബല്‍ താലൂക്കുകളില്‍ പാലക്കാട് – കോഴിക്കോട് ദേശീയപാത,മണ്ണാര്‍ക്കാട്…

ഏകദിന സെമിനാര്‍
ശ്രദ്ധേയമായി

അഗളി: ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തി ല്‍ ഗര്‍ഭകാല പരിചരണവും പോഷകാഹാരക്രമവും എന്ന വിഷയ ത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.അഗളി ഇഎംഎസ് ഹാളില്‍ നടന്ന സെമിനാര്‍ അട്ടപ്പാടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോജോ ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളേ ജിലെ സീനിയര്‍…

അന്തര്‍ സംസ്ഥാന മോഷണസംഘത്തിലെ ഒരാള്‍കൂടി അറസ്റ്റില്‍

മണ്ണാര്‍ക്കാട്: അന്തര്‍ സംസ്ഥാന വാഹന മോഷണസംഘത്തിലെ ഒ രാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക മാണ്ടിയ ജില്ലയി ലെ കോട്ടത്തി വില്ലേജിലെ കെ.എം ആനന്ദി (27)നെയാണ് മണ്ണാര്‍ ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍റ് ചെയ്തു. കഴിഞ്ഞ…

അധ്യാപക പരിശീലനം നടത്തി

തച്ചനാട്ടുകര: പഠ്‌ന ലിഖ്‌ന അഭിയാന്‍ തച്ചനാട്ടുകര പഞ്ചായത്തു ത ല ഏകദിന വോളന്ററി അധ്യാപക പരിശീലനം പഞ്ചായത്ത് അധ്യ ക്ഷന്‍ കെ.പി.എം.സലീം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് റിസോഴ്‌സ് അധ്യാപകന്‍ കുഞ്ഞീതു തയ്യില്‍ ക്ലാസ്സെടുത്തു. പഠനോപകരണങ്ങ ളുടെ വിതരണം കെ പി എം സലീം…

മണ്ണാര്‍ക്കാട് പൂരം;
വാദ്യപ്രവീണ പുരസ്‌കാരം സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട്:പൂരാഘോഷത്തോടനുബന്ധിച്ച് പൂരാഘോഷ കമ്മിറ്റി നല്‍കുന്ന ആലിപ്പറമ്പ് ശിവരാമ പൊതുവാള്‍ സ്മാരക വാദ്യ പ്രവീണ പുരസ്‌കാരം മദ്ദളം കലാകാരന്‍ കല്ലേകുളങ്ങര കൃഷ്ണന്‍വാര്യര്‍ക്ക് സ മര്‍പ്പിച്ചു.പുരസ്‌കാരം സമര്‍പ്പണ ചടങ്ങ് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെടിഡിസി ചെയര്‍മാന്‍ പികെ ശശി…

അരകുര്‍ശ്ശി ഭഗവതി ആറാട്ടിനിറങ്ങി;
മണ്ണാര്‍ക്കാട് പൂരം തുടങ്ങി

മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതിയുടെ പ്രഥമ ആറാ ട്ടോടെ ഒരാഴ്ചത്തെ മണ്ണാര്‍ക്കാട് പൂരം തുടങ്ങി.ശനിയാഴ്ച പൂരത്തിന് കൊടിയേറും.വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഭഗവതി ആറാട്ടിനിറങ്ങിയത്.പൂരം പുറപ്പാടിന് സാക്ഷിയാകാന്‍ നിരവധി ഭക്തരെത്തിയിരുന്നു.ആദ്യ ആറാട്ടിനായി ക്ഷേത്ര ഗോപുരം കടന്ന് ഭഗവതി എഴുന്നെള്ളിയതോടെ വിശ്വാസികള്‍ ഭഗവതിയെ തൊഴു…

അധ്യാപകന് നേരെ ആക്രമണം; അധ്യാപക ഐക്യവേദി പ്രതിഷേധിച്ചു

അലനല്ലൂര്‍: അധ്യാപകന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേ ധിച്ച് മണ്ണാര്‍ക്കാട് ഉപജില്ല അധ്യാപക ഐക്യവേദി അലനല്ലൂരില്‍ പ്ര കടനവും പൊതുയോഗവും സംഘടിപ്പിച്ചു. അലനല്ലൂര്‍ ഗവ.ഹൈസ്‌കൂളിലെ അധ്യാപകനായ കെഎ മനാഫാണ് ആക്രമിക്കപ്പെട്ടത്.ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.ചന്തപ്പടിയിലെ ബേക്കറിയില്‍ ജ്യൂസ് കുടിക്കാനായെത്തി യ മനാഫിനെ…

എം സാന്‍ഡ് യൂണിറ്റിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ഉടമ സലാം പുളിക്കല്‍

യൂണിറ്റിന് പിന്തുണയുമായി കെട്ടിട ഉടമകളുടെ സംഘടന രംഗത്ത് അലനല്ലൂര്‍: പഞ്ചായത്തിലെ എടത്തനാട്ടുകര തടിയംപറമ്പില്‍ ലുലു എം സാന്‍ഡ് എന്ന പേരില്‍ ആരംഭിക്കുന്ന മിനി എം സാന്‍ഡ് ക്രഷര്‍ യൂണിറ്റിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാ ണെന്ന് ഉടമ സലാം പുളിക്കല്‍ വാര്‍ത്താ…

‘പറയാം പരാതി’;
സ്ത്രീധനത്തെ കുറിച്ചുള്ള പരാതികള്‍
നല്‍കാന്‍ സര്‍ക്കാര്‍ പോര്‍ട്ടല്‍ റെഡി

മണ്ണാര്‍ക്കാട്: വിവാഹത്തിന്റെ പേരില്‍ സ്ത്രീധനം ചോദിക്കുക യോ വാങ്ങുകയോ ചെയ്യുന്നതിനെതിരെ പരാതി നല്‍കാന്‍ സര്‍ ക്കാര്‍ പുതിയ വെബ് പോര്‍ട്ടല്‍ അവതരിപ്പിച്ചു. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വനിത ശിശുവി കസന വകുപ്പ് തയാറാക്കിയ പോര്‍ട്ടല്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജ മായതായി…

അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ. എസ് കല്ലടി കോളേജില്‍ അന്താ രാഷ്ട്ര വനിതാ ദിനം ആചരിച്ചു.എം.ഇ.എസ് യൂത്ത് വിംഗ് സംസ്ഥാ ന സെക്രട്ടറി കെ.കെ നജ്മുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ.കെ.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.സംരംഭകയും സാമൂഹ്യ പ്രവര്‍ത്തകയുമായ സി.ആര്‍ വിഷ്ണുപ്രിയ, അഡ്വ. ഷാനിബ…

error: Content is protected !!