Month: March 2022

ഗാന്ധിയെ മനസ്സില്‍ വരച്ചിടുന്ന ഒരു പുതിയ തലമുറയിലാണ് ഇന്ത്യയുടെ ഭാവിയെന്ന് വിടി ബല്‍റാം

മണ്ണാര്‍ക്കാട്: മഹാത്മാ ഗാന്ധിയെ മനസ്സില്‍ വരച്ചിടുന്ന ഒരു പുതിയ തലമുറയിലാണ് ഇന്ത്യയുടെ ഭാവിയെന്ന് കെപിസിസി വൈസ് പ്ര സിഡന്റ് വി.ടി.ബല്‍റാം. യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജ കമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി അവാര്‍ഡ് ദാനവും,വ്യത്യസ്ഥ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള അ…

ദ്വിദിന ദേശീയപണിമുടക്ക്
വന്‍ വിജയമാക്കും: സിഐടിയു സമ്മേളനം

അലനല്ലൂര്‍: മാര്‍ച്ച് 28,29 തിയതികളിലെ ദ്വിദിന ദേശീയ പണിമുട ക്ക് വന്‍ വിജയമാക്കാന്‍ സിഐടിയു ചുമട്ടു തൊഴിലാളി യൂണിയന്‍ അലനല്ലൂര്‍ പഞ്ചായത്ത് സമ്മേളനം തീരുമാനിച്ചു.മണ്ണാര്‍ക്കാട് ഡിവി ഷന്‍ സെക്രട്ടറി കെ പി മസൂദ് ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ പ്രസി ഡന്റ് എം.അവറ,വൈസ് പ്രസിഡന്റ്…

രണ്ട് സ്‌നേഹഭവനങ്ങളൊരുക്കാന്‍;തയ്യാറെടുപ്പിലാണ്
സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് അംഗങ്ങള്‍

അലനല്ലൂര്‍:നിര്‍ധനരായ സഹപാഠികള്‍ക്ക് വീടൊരുക്കി നല്‍കാന്‍ ഒരുങ്ങി സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍.മണ്ണാര്‍ക്കാട് ലോക്കല്‍ അസോസിയേഷനു കീഴില്‍ എടത്തനാട്ടുകര ജിഒഎച്ച്എ സ്എസ്,മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവ ടങ്ങളില്‍ പഠിക്കുന്ന രണ്ട് പേര്‍ക്ക് വീട് നിര്‍മിക്കാനായാണ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍…

മുസ്ലിം ലീഗ് സ്ഥാപക
ദിനാചരണം നടത്തി

കോട്ടോപ്പാടം:ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ 74-ാം സ്ഥാപക ദിനം കൊമ്പം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വി യോഗത്തെ തുടര്‍ന്നാണ് സ്ഥാപക ദിനാചരണം 13 ലേക്ക് മാറ്റിയത്. എസ്.ടി.യു ജില്ലാ ജനറല്‍…

ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

മണ്ണാര്‍ക്കാട്: 2020-21 സാമ്പത്തിക വര്‍ഷത്തിലെ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെങ്കര ഗ്രാമ പഞ്ചായ ത്തിലെ മുതുവല്ലി ഉച്ച മഹാകാളി ക്ഷേത്രത്തില്‍ സ്ഥാപിച്ച ഹൈമാ സ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി,വൈസ്…

സന്തോഷ് ട്രോഫി മത്സരം മലപ്പുറം ജില്ലയിൽ ആഘോഷമാക്കും: മന്ത്രി വി.അബ്ദുറഹിമാൻ

ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്തുമലപ്പുറം: സന്തോഷ് ട്രോഫി മത്സരം ജില്ലയിൽ ആഘോഷമായി നട ത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.മത്സ രത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിലായി ജനങ്ങളിൽ കാൽപ്പന്തു കളിയുടെ ആവേശമുണർത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്ര ചരണ വാഹനങ്ങൾ…

പാഠ്യപദ്ധതി പുതുക്കുന്നതിനായി കമ്മിറ്റികള്‍ രൂപീകരിച്ചു: പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: പാഠ്യപദ്ധതി പുതുക്കുന്നത് സംബന്ധിച്ച കാര്യങ്ങ ള്‍ മുന്നോട്ട് കൊണ്ടു പോകുന്നതിനായി രണ്ട് കമ്മിറ്റികള്‍ രൂപീകരി ച്ചിരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ചെയര്‍പേഴ്സണ്‍ ആയി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും പൊതുവിദ്യാഭ്യാസ വകു പ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി…

രാത്രി കാല കോച്ചിംഗ് ക്ലാസ്സ്‌ ആരംഭിച്ചു

മണ്ണാർക്കാട് :വിജയ ശ്രീ പദ്ധതി യുടെ ഭാഗമായി നെല്ലിപ്പുഴ ദാറു ന്നജാത്ത് ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷം പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള രാത്രി കാല ക്ലാസ്സ്‌ ആ രംഭിച്ചു .മണ്ണാർക്കാട് മുൻസിപ്പൽ ചെയർമാൻ സി.മുഹമ്മദ് ബഷീർ ഉത്ഘാടനം…

കൊറ്റിയോട് -നരിയൻകോട്- പാലാംമ്പട്ട
റോഡിൻറെ നിർമ്മാണ ഉദ്ഘാടനം

മണ്ണാര്‍ക്കാട്:പി.എം.ജി.എസ്.വൈ പദ്ധതിയിലുൾപ്പെടുത്തി മൂന്ന് കോടി 46 ലക്ഷം രൂപ വകയിരുത്തി നിർമ്മാണ പ്രവര്‍ത്തനം നട ത്തുന്ന കൊറ്റിയോട് -നരിയംകോട് -പാലാംപട്ട റോഡിൻറെ നി ർമ്മാണോദ്ഘാടനം പാലക്കാട് എം.പി.വി.കെ. ശ്രീകണ്ഠൻ നിർവ ഹിച്ചു.കോങ്ങാട് നിയോജക മണ്ഡലം എം.എൽ.എ അഡ്വ. കെ. ശാന്തകുമാരി അധ്യക്ഷയായി.കാഞ്ഞിരപ്പുഴ…

മധു കേസ് 17 ലേക്ക് മാറ്റി

മണ്ണാർക്കാട്:അട്ടപ്പാടി മധു കേസ് വീണ്ടും മാറ്റി.പ്രതിഭാഗത്തിന് കേ സുമായി ബന്ധപ്പെട്ട് ലഭിച്ച രേഖകളിൽ ചിലത് പരിശോധിക്കാൻ കു റച്ചു കൂടി സമയം ആവശ്യപെട്ടതിനെ തുടർന്നാണ് കേസ് മണ്ണാർ ക്കാട് സ്പെഷ്യൽ കോടതി 17 ലേക്ക് മാറ്റിയത്.കേസിൽ പുതിയ സ്പെഷ്യൽ പ്രൊസിക്യൂട്ടർ നിയമനം…

error: Content is protected !!