Month: March 2022

ഭൂനികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണം: കിഫ

മണ്ണാര്‍ക്കാട്: വിലതകര്‍ച്ച,കാലാവസ്ഥ വ്യതിയാനം,വന്യമൃഗ ശ ല്യം,വര്‍ദ്ധിച്ച കൂലി ചിലവുകള്‍,തൊഴിലാളി ക്ഷാമം എന്നിവയില്‍ കാര്‍ഷി മേഖല പ്രതിസന്ധി നേരിടുമ്പോള്‍, ഭൂനികുതി കുത്തനെ വ ര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പി ന്മാറണമെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേ ഷന്‍ (കിഫ) ജില്ലാ…

ചൂടുകാലം കരുതലോടെ; ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം

ചെറിയ ആരോഗ്യ പ്രശ്നങ്ങൾ പോലും അവഗണിക്കരുത്: മന്ത്രി വീണാ ജോർജ് മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹച ര്യത്തിൽ വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ യഥാസമയം കണ്ടെത്തി മികച്ച ചികിത്സ…

കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് പുനരധിവാസ പദ്ധതിയൊരുക്കി സർക്കാർ

തിരുവനന്തപുരം: കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് മികച്ച പുനര ധിവാസ പദ്ധതിയൊരുക്കി കേരള സർക്കാർ. മാവോയിസ്റ്റ് സംഘ ത്തിൽ ചേരുകയും പിന്നീട് വിട്ടുപോരാനാകാത്ത വിധം കുടുങ്ങു കയും ചെയ്ത യുവാക്കളെ രക്ഷിക്കുക എന്നതുകൂടി ലക്ഷ്യമിട്ടാണ് പുനരധിവാസ പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇങ്ങനെ കീഴടങ്ങു ന്നവർക്ക് മികച്ച…

ഇന്‍ഫോക്സ് ഫുട്ബോള്‍ ലീഗ് 2022ന് ആവേശകരമായ സമാപനം;ഡിഫൻഡേഴ്‌സ് എഫ്‌സി ഇൻഫോക്‌സ് ചാമ്പ്യന്മാർ

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോക്സ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാര്‍ ക്കായി സംഘടിപ്പിച്ച ‘ഇന്‍ഫോക്സ് ഫുട്ബോള്‍ ലീഗ് 2022′ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു.ഡിഫന്‍ഡേഴ്സ് എഫ്സി ഇന്‍ഫോക്സ്’ ജേതാക്കളാ യി.ലീഗ് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്…

മധുരമുള്ള ബാല്യത്തിലേക്ക് മടങ്ങി
പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

കോട്ടോപ്പാടം: മധുരിക്കുന്ന ബാല്യകാല ഓര്‍മ്മകളുടെ ഗൃഹാതുര ത്വവുമായി തൃക്കളൂര്‍ അമ്പലപ്പാറ എഎല്‍പി സ്‌കൂളിലെ പൂര്‍വ്വ വി ദ്യാര്‍ത്ഥികള്‍ ഒത്തു കൂടി.1998ല്‍ നാലാം ക്ലാസില്‍ പഠിച്ച് ഇന്ന് ജീവി തത്തിന്റെ പലതലങ്ങളിലെത്തിയ പഴയകാല കൂട്ടുകാരാണ് 24 വര്‍ ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി വിദ്യാലയത്തില്‍…

പള്ളിക്കുന്നില്‍ സോക്കര്‍നൈറ്റ് 2022ന് നാളെ കിക്കോഫ്

കുമരംപുത്തൂര്‍: പള്ളിക്കുന്ന് ഗ്രാമം കാല്‍പ്പന്ത് കളിയുടെ ആവേശ ത്തിലേക്ക്.ഫ്രണ്ട്‌സ് ക്ലബ്ബ് പള്ളിക്കുന്ന് സംഘടിപ്പിക്കുന്ന പത്താമത് അഖില കേരള ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സോക്കര്‍ നൈറ്റ് 2022ന് നാളെ ക്വിക്ക് ഓഫ്.ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതാ യി പ്രസിഡന്റ് അഡ്വ.രാഘവന്‍ ആമ്പാടത്ത്,സെക്രട്ടറി നിയാസ് പൂഞ്ചോല എന്നിവര്‍…

ഹൈദരലി ശിഹാബ് തങ്ങളെ
അനുസ്മരിച്ചു

മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മ രണം സംഘടിപ്പിച്ചു.കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബ ല്‍റാം ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അധ്യക്ഷനായി.ജില്ലാ…

വാര്‍ഡ് പാലിയേറ്റീവ് സമിതി രൂപീകരിക്കും

കോട്ടോപ്പാടം: പഞ്ചായത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ കൂടു തല്‍ ശക്തിപ്പെടുത്തുന്നതിനായി വാര്‍ഡ് പാലിയേറ്റീവ് സമിതി രൂ പീകരിക്കാന്‍ തീരുമാനം.വാര്‍ഡ് മെമ്പര്‍ ചെയര്‍മാനും ആശാ പ്രവ ര്‍ത്തക കണ്‍വീനറുമായുള്ള സമിതിയാണ് നിലവില്‍ വരിക.ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ വളണ്ടിയര്‍മാര്‍ക്ക് പരിശീലനവും നല്‍കി.ഗ്രാമ പഞ്ചായത്ത്…

മുസ്ലിം ലീഗ് സ്ഥാപക
ദിനാചരണം നടത്തി

കോട്ടോപ്പാടം: കച്ചേരിപ്പറമ്പ്, മലേരിയം വാര്‍ഡ് കമ്മിറ്റിക്കു കീഴില്‍ മുസ്ലിം ലീഗ്സ്ഥാപക ദിനാചരണം നടത്തി പഞ്ചായത്ത് ലീഗ് സെ ക്രട്ടറി സൈനു ദ്ദീന്‍ താളിയില്‍ ഉദ്ഘാടനം ചെയ്തു എസ്.ടി.യു ശാഖാ പ്രസിഡണ്ട് ബ ഷീര്‍ താളിയില്‍ അധ്യക്ഷനായി.മണ്ഡലം യൂത്ത് ലീഗ് ജന.സെക്രട്ട റി…

പൊതുവപ്പാടം മലയില്‍ തീപിടിത്തം

മണ്ണാര്‍ക്കാട്:സൈലന്റ്‌വാലിയോട് ചേര്‍ന്ന മലനിരകളില്‍ വന്‍ തീ പിടിത്തം.പൊതുവപ്പാടത്ത് മലയിലും മേക്കളപ്പാറയില്‍ ജനവാസ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന വനാതിര്‍ത്തിയിലുമാണ് അഗ്നിബാ ധയുണ്ടായത്.ശനിയാഴ്ച വൈകീട്ട് മുതല്‍ മലയില്‍ ചെറിയ തോതില്‍ അഗ്നിബാധയുണ്ടായത് വനംവകുപ്പ് ഇടപെട്ട് അണച്ചിരുന്നു.എന്നാല്‍ ഞായറാഴ്ച രാവിലെ വീണ്ടും അഗ്നിബാധയുണ്ടാവുകയും വെകീട്ടോ ടെ…

error: Content is protected !!