കോട്ടോപ്പാടം: പഞ്ചായത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ കൂടു തല്‍ ശക്തിപ്പെടുത്തുന്നതിനായി വാര്‍ഡ് പാലിയേറ്റീവ് സമിതി രൂ പീകരിക്കാന്‍ തീരുമാനം.വാര്‍ഡ് മെമ്പര്‍ ചെയര്‍മാനും ആശാ പ്രവ ര്‍ത്തക കണ്‍വീനറുമായുള്ള സമിതിയാണ് നിലവില്‍ വരിക.ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ വളണ്ടിയര്‍മാര്‍ക്ക് പരിശീലനവും നല്‍കി.ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ഥിരം സമി തി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി അധ്യക്ഷനായി.ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍ പദ്ധതി വിശദീ കരിച്ചു.പാലിയേറ്റീവ് പ്രവര്‍ത്തനം എങ്ങിനെ എന്ന വിഷയത്തില്‍ പി.കെ.ജസീര്‍ ക്ലാസ്സെടുത്തു.വികസന കാര്യ സ്ഥിരം സമിതി ചെയ ര്‍പേഴ്‌സണ്‍ റഫീന മുത്തനില്‍,പഞ്ചായത്ത് അംഗങ്ങളായ കെ.ടി .അബ്ദുള്ള,സി.റുബീന,പി.സരോജിനി,പി.റഷീദ,ഒ.ഇര്‍ഷാദ്,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വിനോദ്,കമ്മ്യൂണിറ്റി നഴ്‌സ് വി.റൈ ഹാനത്ത്,മുനീര്‍ താളിയില്‍,കെ.അനീസ്,എ.കെ.കുഞ്ഞയമു സം സാരിച്ചു.