കോട്ടോപ്പാടം:ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ 74-ാം സ്ഥാപക ദിനം കൊമ്പം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വി യോഗത്തെ തുടര്‍ന്നാണ് സ്ഥാപക ദിനാചരണം 13 ലേക്ക് മാറ്റിയത്. എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.നാസര്‍ കൊമ്പത്ത് ഹരി ത പതാക ഉയര്‍ത്തി.മുസ്ലിം ലീഗ് ശാഖാ പ്രസിഡണ്ട് അക്കര മുഹമ്മ ദ് അധ്യക്ഷനായി.നിയോജക മണ്ഡലം സെക്രട്ടറി ഹമീദ് കൊമ്പ ത്ത്,ശാഖാ ജനറല്‍ സെക്രട്ടറി സി.ടി.ഹൈദര്‍,ട്രഷറര്‍ കോഴിശ്ശേരി അബ്ദുള്ള,എം.എസ്.എഫ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് എ.മുഹമ്മദ് ഉനൈസ്,ലീഗ് ഭാരവാഹികളായ വി.അ ബു,പാറപ്പുറത്ത് മുഹമ്മദലി,കെ.ഹംസപ്പ,കെ.ഫൈസല്‍,പി.സി.ഉമ്മര്‍,സി.ടി.ജലീല്‍,അക്കര ഹമീദ് സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!