കോട്ടോപ്പാടം: കച്ചേരിപ്പറമ്പ്, മലേരിയം വാര്‍ഡ് കമ്മിറ്റിക്കു കീഴില്‍ മുസ്ലിം ലീഗ്സ്ഥാപക ദിനാചരണം നടത്തി പഞ്ചായത്ത് ലീഗ് സെ ക്രട്ടറി സൈനു ദ്ദീന്‍ താളിയില്‍ ഉദ്ഘാടനം ചെയ്തു എസ്.ടി.യു ശാഖാ പ്രസിഡണ്ട് ബ ഷീര്‍ താളിയില്‍ അധ്യക്ഷനായി.മണ്ഡലം യൂത്ത് ലീഗ് ജന.സെക്രട്ട റി മുനീര്‍ താളിയില്‍ മുഖ്യ പ്രഭാഷണം നടത്തി. ഫരീദ് ഐ ,ആഷി ഖ് ഒ,റഷീദ് വി,മജീദ്.കെ എം,അസിസ്.പി സക്കീ ര്‍ സി.കെ പങ്കെടു ത്തു.നഫാഹ് മദനി സ്വാഗതവും സൈദലവി ഇ.എം നന്ദിയും പറ ഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!