Month: March 2022

കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്ക്
പുഷ്പമേള വരുന്നു…!

കാഞ്ഞിരപ്പുഴ: വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കാഞ്ഞിര പ്പുഴ ഉദ്യാനത്തില്‍ പുഷ്പമേളയ്ക്കായി അരങ്ങൊരുങ്ങുന്നു.ഏപ്രില്‍ 25 മുതല്‍ മെയ് 10 വരെ ഉദ്യാനത്തില്‍ പുഷ്പമേള നടത്താനാണ് തീരു മാനം.കഴിഞ്ഞ ആഴ്ച ചേര്‍ന്ന ഇറിഗേഷന്‍ പ്രൊജക്ട് ടൂറിസം മാനേജ്‌ മെന്റ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച്…

ഗതാഗത മന്ത്രിയുടെ പ്രസ്താവന:
രണ്ട് രൂപ ചലഞ്ച് നടത്തി എംഎസ്എഫ്

മണ്ണാര്‍ക്കാട്: വിദ്യാര്‍ത്ഥികളുടെ അവകാശമായ ബസ് കണ്‍സഷന്‍ അവര്‍ക്കു നാണക്കേടാണെന്ന് പറഞ്ഞ ഗതാഗത മന്ത്രിക്കെതിരെ യും സര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ തയ്യാറെടുക്കുന്ന ബസ് ടിക്കറ്റ് കണ്‍സഷന്‍ വര്‍ദ്ധനവിനെതിരെയും എം.എസ്.എഫ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മറ്റി രണ്ട് രൂപ പ്രധിഷേധം സംഘടിപ്പിച്ചു. വിദ്യാര്‍ ഥിത്വം നാണക്കേടല്ല,…

ജില്ലയിൽ 500 കേന്ദ്രങ്ങളിൽ സിഐടിയു ദാഹജല വിതരണം ആരംഭിക്കും.

പാലക്കാട്: വേനൽ കനക്കുന്നതോടെ ദാഹിച്ചു വലയുന്നവരെ സ ഹായിക്കാൻ സിഐടിയു ദാഹജലകേന്ദ്രങ്ങൾ ആരംഭിക്കും. ജില്ല യിലാകെ 500 ദാഹജല കേന്ദ്രങ്ങളാണ് വിവിധ യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുക. ഏപ്രിൽ ആദ്യവാരത്തോടെ ആ രംഭിക്കുന്ന ദാഹജല കേന്ദ്രങ്ങളുടെ പ്രവർത്തനം വിജയിപ്പിക്കുന്ന തിന് എല്ലാ സിഐടിയു…

എസ്എസ്എഫ് സംഘടനാ
സമ്മേളനം നടത്തി

കോട്ടോപ്പാടം: എസ്എസ്എഫ് സംഘടനാ സമ്മേളനം അമ്പാഴക്കോ ട് സെക്ടര്‍ തല സംഘടനാ സമ്മേളനം പുറ്റാനിക്കാട് യൂണിറ്റില്‍ നട ന്നു.കെ.കെ ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.ഇസ്ഹാഖ് സഖാ ഫി,ഷഫീഖ് അഹ്‌സനി,ഫള്‌ലുറഹ്മാന്‍ സഖാഫി ക്ലാസുകള്‍ക്ക് നേ തൃത്വം നല്‍കി.എസ്് വൈഎസ് അലനല്ലൂര്‍ സോണ്‍ സെക്രട്ടറി…

‘തെളിനീരൊഴുകും നവകേരളം’
ജനകീയ ക്യാമ്പയിന് മാര്‍ഗരേഖയായി

മണ്ണാര്‍ക്കാട്: ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലന സംവിധാനങ്ങ ളൊരുക്കി സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളെയും മാലിന്യമു ക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിനുള്ള ‘തെളിനീരൊ ഴുകും നവകേരളം’ ജനകീയ ക്യാമ്പയിന് മാര്‍ഗരേഖയായി.മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജലാശയങ്ങളുടെ ശുചി ത്വ അവസ്ഥ പരിശോധിച്ച് മലിനപ്പെട്ട ഇടങ്ങള്‍…

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നഴ്സ് : നോര്‍ക്ക റൂട്ട് സ് വഴി നിയമനം

മണ്ണാര്‍ക്കാട്: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീ ഴില്‍ വരുന്ന ആശുപത്രികളിലേക്ക് വനിതാ നഴ്സുമാര്‍ക്ക് നോര്‍ക്ക റൂ ട്സ് മുഖേന മികച്ച തൊഴിലവസരം. ബി എസ് സി/ എം എസ് സി / പി എച് ഡി/ നഴ്സിംഗ് യോഗ്യതയും 36…

പക്ഷപാത മാധ്യമ പ്രവര്‍ത്തനം കേരളത്തിലും ശക്തം: മുഖ്യമന്ത്രി

തിരുവനന്തപുരം: പക്ഷപാതിത്വത്തോടെ വാര്‍ത്തകള്‍ തയാറാക്കു ന്ന മാധ്യമ പ്രവര്‍ത്തന രീതി കേരളത്തില്‍ ശക്തമായിരിക്കുന്നതാ യും നല്ല കാര്യങ്ങള്‍ മറച്ചുവയ്ക്കാനും അനാവശ്യ വിവാദങ്ങള്‍ പ്രോ ത്സാഹിപ്പിക്കാനും തയാറാകുന്ന രീതി വ്യാപകമാണെന്നും മുഖ്യമ ന്ത്രി പിണറായി വിജയന്‍. സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങ ളും സംസ്ഥാന…

വിവാഹ മോചന രജിസ്‌ട്രേഷന്‍ നിയമവും ചട്ടഭേദഗതിയും തയ്യാറാക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: വിവാഹം രജിസ്ട്രര്‍ ചെയ്യുന്നത് പോലെ വിവാഹ മോചനവും രജിസ്ട്രര്‍ ചെയ്യാനുള്ള നിയമവും ചട്ടഭേദഗതിയും തയ്യാ റാക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.കേരള നിയമസഭയുടെ സ്ത്രീകളുടേ യും കുട്ടികളുടേയും ട്രാന്‍സ്‌ജെന്‍ഡറുകളുടേയും ഭിന്നശേഷിക്കാരു ടേയും ക്ഷേമം…

പടിക്കപ്പാടം വാര്‍ഡ് കുടുംബശ്രീ
സംഗമം ശ്രദ്ധേയമായി

അലനല്ലൂര്‍: എടത്തനാട്ടുകര പടിക്കപ്പാടം വാര്‍ഡ് കുടുംബശ്രീ സം ഗമവും ബാലസഭ കുട്ടികളുടെ കലാവിരുന്നും അലനല്ലൂര്‍ പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് അം ഗവും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമാ യ മഠത്തൊടി അലി അധ്യക്ഷനായി.ചടങ്ങില്‍ മുഹമ്മദ്…

ഇനി ഞാനൊഴുകട്ടെ മൂന്നാം ഘട്ടം: ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 22 ന്

പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഭാരതപ്പുഴ പുനരുജ്ജീ വന പദ്ധതിയുടെ ഭാഗമായി നീര്‍ച്ചാലുകള്‍, തോടുകള്‍ വീണ്ടെടു പ്പിനായി ഇനി ഞാനൊഴുകട്ടെ മൂന്നാം ഘട്ടപ്രവര്‍ത്തനങ്ങളുടെ ജി ല്ലാതല ഉദ്ഘാടനം മാര്‍ച്ച് 22 ന് കണ്ണാടി പുഴയോരത്ത്…

error: Content is protected !!