അലനല്ലൂര്‍: എടത്തനാട്ടുകര പടിക്കപ്പാടം വാര്‍ഡ് കുടുംബശ്രീ സം ഗമവും ബാലസഭ കുട്ടികളുടെ കലാവിരുന്നും അലനല്ലൂര്‍ പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് അം ഗവും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമാ യ മഠത്തൊടി അലി അധ്യക്ഷനായി.ചടങ്ങില്‍ മുഹമ്മദ് റാഫി, ബാ ബു എന്നിവര്‍ക്കുള്ള ചികിത്സാ ധനസഹായം കൈമാറി.
സിഡിഎസ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ടി.പി.സൈനബയെ ആദരിച്ചു.പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ അനിത,പഞ്ചായത്ത് അംഗങ്ങളായ സജ്‌ന സത്താര്‍, അ ബൂബക്കര്‍ മേലേകളത്തില്‍,ബഷീര്‍ പടുകുണ്ടില്‍,സിഡിഎസ് ചെ യര്‍പേഴ്‌സണ്‍ രതിക,അക്ബര്‍ പാറോക്കോട്ട്,ഷമീം കരുവള്ളി,മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഫീഖ പാറോക്കോട്ട്,മുന്‍ പഞ്ചാ യത്ത് പ്രസിഡന്റ് റഹ്മത്ത് മഠത്തോടി,ജംഷീന.വി.പി,ബഷീല. കെ. ടി,ആമിന.കെ വി,പാത്തുമ്മക്കുട്ടി വി.പി,റുബീന കൂരികാടന്‍, ഉമൈബ,സുനിത പി,സുജിത സുനിറ.സി പി സംബന്ധിച്ചു. സൈ നബ ടിപി സ്വാഗതവും മൈമൂന ഇ കെ നന്ദിയും പറഞ്ഞു.