മണ്ണാര്‍ക്കാട്:തപാല്‍ വകുപ്പില്‍ മികച്ച സേവനങ്ങള്‍ കാഴ്ച വെച്ച ഓഫിസുകള്‍ക്കും ജീവനക്കാര്‍ക്കും ഭാരതീയ തപാല്‍ വകുപ്പ് അ വാര്‍ഡുകള്‍ നല്‍കി. ഒറ്റപ്പാലം ഡിവിഷനിലുള്ള ഇരുപത്തിയ ഞ്ചോളം ജീവനക്കാര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.ഒറ്റപ്പാലം പോസ്റ്റ ല്‍ സൂപ്രണ്ട് വി നാരായണന്‍ കുട്ടി അവാര്‍ഡുകള്‍ വിതരണം ചെയ്തു. മണ്ണാര്‍ക്കാട് ഗവണ്മെന്റ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈ റ്റി ക്രെഡിറ്റ് ഹാളില്‍ നടന്ന യോഗത്തില്‍ മണ്ണാര്‍ക്കാട് പോസ്റ്റല്‍ ഇന്‍ സ്പെക്ടര്‍ എവി അജിത് അധ്യക്ഷനായി.ജീവനക്കാരായ അനുപ്, ഉ ണ്ണികൃഷ്ണന്‍, നാഗരാജ് എന്നിവര്‍ സംസാരിച്ചു.മെയില്‍ ഓവര്‍സിയര്‍ മാരായ സി പ്രഭാകരന്‍ സ്വാഗതവും എം കെ പ്രേമദാസ് നന്ദിയും പറഞ്ഞു.