Month: March 2022

മണ്ണാര്‍ക്കാട് നഗരസഭ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു.

മണ്ണാര്‍ക്കാട് : നഗരസഭ 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയി ല്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. നഗര സഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജിഎം യു പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത…

വാനനിരീക്ഷണം നടത്തി

കോട്ടോപ്പാടം: വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി തിരു വിഴാംകുന്ന് സിപിഎയുപി സ്‌കൂളില്‍ നടന്ന വാനനിരീക്ഷണം. നക്ഷത്ര നിരീക്ഷണവും ക്ലാസ്സും പ്രധാന അധ്യാപിക ശാലിനി ഉദ്ഘാടനം ചെയ്തു.ജനകീയാസൂത്രണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ.ശ്രീധരന്‍,കെഎസ്ഇബി റിട്ട.അസി.എക്‌സി.എഞ്ചിനീയര്‍ അനന്തമൂര്‍ത്തി എന്നിവര്‍ ക്ലാസ്സെടുത്തു.മാനേജര്‍ സി.പി. ഷിഹാ ബുദ്ദീന്‍,എംപിടിഎ പ്രസിഡന്റ്…

മാസ്കിലെങ്കിൽ ഇനി കേസില്ല; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്ക രുതെന്ന് കേന്ദ്രം. ആൾക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘന ത്തിനും കേസ് എടുക്കേണ്ടെന്നും നിർദേശം. ദുരന്ത നിവാരണ നിയ മപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് സംസ്ഥാനങ്ങ ളോട് ആവശ്യപ്പെട്ടു. രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണവും…

മുന്‍കാല സഹകാരികള്‍ക്ക് സമാശ്വാസവുമായി
അലനല്ലൂര്‍ സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി

അലനല്ലൂര്‍: സര്‍ക്കാരിന്റെ സഹകരണ അംഗ സമാശ്വാസ നിധി പ ദ്ധതിയില്‍ ധനസഹായ വിതരണം ആരംഭിച്ച് അലനല്ലൂര്‍ സഹകര ണ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി.പരാലിസിസ് ബാധിച്ച് തളര്‍ന്നു കിടക്കുന്ന ദാസന്‍ അമ്പാഴത്തിലിന് സഹായമെത്തിച്ചാണ് സംഘ ത്തിന് കീഴില്‍ ധനസഹായ വിതരണം തുടങ്ങിയത്.സംഘം അഡ്മി…

പ്രതിഭകൾക്ക് നാടിൻറെ ആദരം

മണ്ണാർക്കാട് : വിവിധ തലങ്ങളിൽ ശോഭിച്ച പ്രതിഭക ൾക്ക് നാടിൻ റെ ആദരം ഒരുക്കി കുമരംപുത്തൂർ കുളപ്പാടം പുലരി ക്ലബ്ബ് ആന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന സദ സ്സ് ശ്രദ്ദേയമായി. നാടക രംഗത്ത് അര നൂറ്റാണ്ട് പൂർത്തീകരിച്ച കെ. പി.…

വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണീച്ചര്‍ നല്കി.

കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടു ത്തി നടപ്പിലാക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫര്‍ണീച്ച ര്‍ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീ ന നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അദ്ധ്യക്ഷനായി.ക്ഷേമ കാര്യ സ്ഥിരം സിമിതി ചെയര്‍മാന്‍ പാറയില്‍…

തെളിനീരൊഴുകും നവകേരളം’ പ്രചരണ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി

പാലക്കാട്: ‘തെളിനീരൊഴുകും കേരളം’ പദ്ധതിയുടെ ജില്ലാതല പ്രച രണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റിന്റെ ചേംബറില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയായി. ശുചിത്വമിഷന്‍…

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഷോളയൂര്‍: കുടുംബാരോഗ്യ കേന്ദ്രം മണ്ണാര്‍ക്കാട് അഹല്യ കണ്ണാശു പത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന-ജീവി ത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.കുടുംബരോഗ്യ കേ ന്ദ്രത്തിലെ ഫീല്‍ഡ് ജീവനക്കാര്‍ ഊര് സന്ദര്‍ശന വേളയില്‍ ഊരുക ളിലുള്ളവരില്‍ തിമിരം ബാധിച്ചവര്‍ കൂടുതലാണെന്ന് കണ്ടെത്തി…

എം.പുരുഷോത്തമന്
വ്യാപാരികളുടെ ആദരം

മണ്ണാര്‍ക്കാട്: പാപ്‌കോസ് ഓണററി സെക്രട്ടറിയായി നിയമിതനായ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ആദ രിച്ചു.സംസ്ഥാന ശ്രദ്ധ പിടിച്ചു പറ്റിയ മുറ്റത്തെ മുല്ല പദ്ധതി, വ്യാപാ രികളെ കോവിഡ് പ്രതിസന്ധിയില്‍…

ആനയെ എഴുന്നള്ളിച്ച് ഉത്സവം: രജിസ്റ്റര്‍ ചെയ്യുന്നതിന് സമയം നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രങ്ങളും ദേവസ്വങ്ങളും കേ രള നാട്ടാന പരിപാലന ചട്ടങ്ങള്‍ പ്രകാരം രൂപീകരിച്ച ജില്ലാ കളക്ടറു ടെ അധ്യക്ഷതയിലുള്ള ജില്ലാ കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മേയ് 31 വരെ സമയം നീട്ടി നല്‍കാന്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉത്തരവായി.രജിസ്‌ട്രേഷന്‍…

error: Content is protected !!