Month: February 2022

എഐവൈഎഫ്
പ്രതിഷേധിച്ചു

തെങ്കര: എല്‍ഐസിയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തി ലും നിരാശാജനകമായ ബജറ്റിലും പ്രതിഷേധിച്ച് എഐവൈഎഫ് തെങ്കര മേഖല കമ്മിറ്റി ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു.ബോബി ജോ യ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ആബിദ് കൈത ച്ചിറ അധ്യക്ഷനായി.എഐഎസ്എഫ് മണ്ഡലം കമ്മിറ്റി അംഗം ഇര്‍ ഷാദ്,എഐവൈഎഫ്…

ഈവനിംഗ് ഫുട്‌ബോള്‍
ടൂര്‍ണമെന്റ് സമാപിച്ചു

കുമരംപുത്തൂര്‍: സൗത്ത് പള്ളിക്കുന്ന് ടാലന്റീന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച് ഒന്നാമത് ഈവനിംഗ് ഫുട്‌ബോള്‍ ലീഗ് സമാപിച്ചു.ടാലന്റീന റിയല്‍ ഫൈറ്റേഴ്‌സ് ജേതാക്കളായി. ടാ ലന്റീന ഐക്കണ്‍സാണ് റണ്ണേഴ്‌സ് അപ്പ്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്ത് ദിവസങ്ങളിലായാണ് മത്സരം നടന്നത്.പ്രദേശത്തെ അമ്പതോളം യുവാക്കളെ…

വാഹന നികുതി കുടിശിക: ഒറ്റത്തവണ തീര്‍പ്പാക്കല്‍ തീയതി നീട്ടി

മണ്ണാര്‍ക്കാട്: ബഡ്ജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഹന നികുതി കുടി ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വ രെ സര്‍ക്കാര്‍ നീട്ടി. പദ്ധതി പ്രകാരം കുടിശിക അടയ്ക്കുന്ന വാഹന ങ്ങളുടെ 2016 മാര്‍ച്ച് 31 വരെയുള്ള കുടിശിക സര്‍ക്കാര്‍…

ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ആരോഗ്യ വിദഗ്ധരുമായി സംവദിക്കാം

തിരുവനന്തപുരം: ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോ ഗികള്‍ക്ക് ഓണ്‍ലൈന്‍ വഴി ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി സംവദിക്കുന്നതിന് അവസരമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മ ന്ത്രി വീണാ ജോര്‍ജ്. ഫെബ്രുവരി ഏഴിന് വൈകുന്നേരം 6 മണി മുത ല്‍ 8 മണി വരെയാണ്…

അനുമോദിച്ചു

അലനല്ലൂര്‍:എടത്തനാട്ടുകര ചളവയില്‍ നിന്നും എംബിബിഎസിന് പ്രവേശനം ലഭിച്ച ചളവ ജി യു പി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കൈനശ്ശീരി ജയകൃഷ്ണന്‍ ദമ്പതികളുടെ മകളുമായ സീതാ കൃഷ്ണയെ സ്‌കൂള്‍ പിടിഎയും സ്റ്റാഫും ചേര്‍ന്ന് അനുമോദിച്ചു.പിടിഎ പ്രസിഡ ന്റ് കെ.പ്രദീപ്,പ്രധാന അധ്യാപകന്‍ അബ്ബാസലി. എന്‍,സ്റ്റാഫ്…

കാന്‍സര്‍ ബോധവല്‍ക്കരണ
വെബിനാര്‍ ശ്രദ്ധേയമായി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് സിപിഎയുപി നല്ല പാഠം യൂണിറ്റി ന്റെ നേതൃത്വത്തില്‍ കാന്‍സറിനെ അറിയാം അതിജീവിക്കാം എ ന്ന വിഷയത്തില്‍ നടത്തിയ വെബിനാര്‍ ശ്രദ്ധേയമായി.കേരള പ്രമു ഖ കാന്‍സര് ചികിത്സാ കേന്ദ്രമായ കോഴിക്കോട് എംവിആര്‍ കാന്‍ സര്‍ സെന്ററിലെ ഹെഡ് ആന്‍ഡ് നെക്ക്…

എം.സി അബ്ദുല്ല മൗലവി നിര്യാതനായി

മണ്ണാര്‍ക്കാട്: പ്രമുഖ ഇസ്ലാമിക പണ്ഡിതനും ജമാ അത്തെ ഇസ്ലാമി നേതാവുമായിരുന്ന എം സി അബ്ദുല്ല മൗലവി (75) നിര്യാതനായി. ഞായറാഴ്ച രാവിലെ 10.05 ഓടെയായിരുന്നു അന്ത്യം. 1960-67ല്‍ ശാന്തപുരം ഇസ്‌ലാമിയ കോളേജില്‍ നിന്നും എഫ്.ഡി, ബി.എസ്.എസ്.സി ബിരുദം നേടിയ അദ്ദേഹം പാലക്കാട്,…

ഗ്രീന്‍ഫീല്‍ഡ് പാത: ഭൂമിയേറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങി മലപ്പുറം

മലപ്പുറം: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കോഴിക്കോട് – പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങി മലപ്പുറം ജില്ല. നിലവിലെ എറണാകുളം-സേലം, പനവേല്‍-കന്യാകുമാരിദേശീയപാതകളെ ബന്ധപ്പെടുത്തിയാണ് നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് പാത വിഭാവനം ചെയ്തിരിക്കുന്നത്. പാലക്കാ…

‘മനസ്സോടിത്തിരി മണ്ണ്’; ജില്ലയില്‍ നാല് പേര്‍
205 സെന്റ് സ്ഥലം സൗജന്യമായി നല്‍കി

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഭൂരഹിതരായവര്‍ക്ക് ഭവന നിര്‍മ്മാണത്തിന് ജില്ലയില്‍ നാ ല് പേര്‍ 205 സെന്റ് സ്ഥലം നല്‍കി. ‘മനസ്സോടിത്തിരി മണ്ണ്’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് പാലക്കാട് ജില്ലയിലെ നാല് പേര്‍സന്തോ ഷപൂര്‍വ്വം സ്വന്തം ഭൂമി…

അപായ സൂചനകൾ തോന്നുന്നോ: വിളിക്കാം ഇ സഞ്ജീവനി ഡോക്ടർമാരെ

*24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം ശക്തി പ്പെട്ടതിനാൽ ഗൃഹ പരിചരണത്തിലിരിക്കുന്ന രോഗികളെക്കൂടി മു ന്നിൽ കണ്ട് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യ വ കുപ്പ് മന്ത്രി വീണാ ജോർജ്. കൂടുതൽ ഡോക്ടർമാരെ നിയമിച്ച്…

error: Content is protected !!