Month: February 2022

ജി.പി.എ.ഐ.എസ്
പ്രീമിയം മാര്‍ച്ച് 31 വരെ

മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി (ജി.പി.എ.ഐ.എസ്) 2022 വര്‍ഷത്തേക്കുള്ള പ്രീമിയം ഒടുക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ ദീര്‍ഘി പ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2021 ഡിസംബര്‍ 31 ന് മുമ്പ് സര്‍വീസി ല്‍ പ്രവേശിച്ച എല്ലാ…

എടത്തനാട്ടുകര ജി.എച്ച്.എസ്.എസില്‍ ഹോബി ക്ലബ്ബ് തുടങ്ങി

അലനല്ലൂര്‍ : വിദ്യാര്‍ത്ഥികളുടെ കലാപരവും നൈസര്‍ഗികവുമായ കഴിവുകളെ വികസിപ്പിക്കുക,കുട്ടികളുടെ കലാസൃഷ്ടികളെ പ്രോ ത്സാഹിപ്പിക്കുക,ഒഴിവ് സമയത്തെ ഫലപ്രദമായി വിനിയോഗിക്കു ക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹോബി ക്ലബ്ബിന് തുടക്കമായി.സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്റ്‌ഗൈഡ്‌സ് യൂണിറ്റിന്റെ കീഴിലെ ബോബ് എ…

സ്‌കൂളുകളും കോളേജുകളും പൂര്‍ണ്ണതോതില്‍ ഫെബ്രുവരി അവസാനത്തോടെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും മുഴു വന്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേ രം വരെ പ്രവര്‍ത്തിക്കാന്‍ ഫെബ്രുവരി അവസാന വാരത്തോടെ സ ജ്ജമാക്കാന്‍ കോവിഡ് അവലോകനയോഗം തീരുമാനിച്ചു. അതിനു വേണ്ട തയ്യാറെടുപ്പുകള്‍ സ്‌കൂളുകളില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍…

വാട്ടര്‍ അതോറിറ്റിയില്‍ ഉപഭോക്തൃ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

തിരുവനന്തപുരം: പുതിയ കുടിവെള്ള കണക്ഷന്‍,സിവറേജ് കണ ക്ഷന്‍ എന്നിവയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ജലഗു ണനിലവാര പരിശോധനയ്ക്കുള്ള അപേക്ഷകളും ഓണ്‍ലൈന്‍ വഴി നല്‍കാം.ഈ സേവനങ്ങള്‍ക്കെല്ലാം ഓണ്‍ലൈന്‍ വഴി പണമട യ്ക്കുകയും ചെയ്യാം.ഇതുള്‍പ്പെടെ കേരള വാട്ടര്‍ അതോറിറ്റിയില്‍ ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ ഡിജിറ്റല്‍ സേവനം…

ഓഷ്യനേറിയം ഉണ്ടാകും!!!
കാഞ്ഞിരപ്പുഴയിലെ പുതിയ ഉദ്യാനത്തിന് രൂപരേഖയായി

കാഞ്ഞിരപ്പുഴ: ലോക ബാങ്ക് ധനസഹായത്തോടെ കാഞ്ഞിരപ്പുഴ യില്‍ നിര്‍മിക്കുന്ന പുതിയ ഉദ്യാനത്തിന്റെ രൂപരേഖയായി. ഓഷ്യ നേറിയം,ഗാര്‍ഡന്‍,ഫ്‌ളവര്‍ ഗാര്‍ഡന്‍,ജലകേന്ദ്രീകൃത ഉല്ലാസ സൗക ര്യങ്ങള്‍ ഉള്‍പ്പടെയാണ് നവീന രീതിയിലുള്ള ഉദ്യാനത്തിലുണ്ടാവു ക.വിനോദ സഞ്ചാര പാനലിലെ ആര്‍ക്കിടെക്ട് സംഘം സ്ഥലം സന്ദ ര്‍ശിച്ച് തയ്യാറാക്കിയ രൂപരേഖ…

ചേറാട് മലയിൽ എൻ.ഡി.ആർ.എഫ് സംഘം മലകയറ്റം തുടരുന്നു.

മലമ്പുഴ: ചേറാട്മലയിൽ മലയിൽ യുവാവ് കുടുങ്ങിയ സാഹചര്യ ത്തിൽ രക്ഷാപ്രവർത്തനം മുന്നിൽകണ്ട് എൻ.ഡി.ആർ.എഫ് സം ഘം മലകയറ്റം തുടരുകയാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.ഇതു മായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽനിന്ന് മിലിറ്ററിയുടെ മല കയറ്റവിഭാ ഗത്തെ ജില്ലാ ഭരണകൂടം അധികൃതർ അറിയിച്ചിട്ടുണ്ട്. ആയിരം മീറ്ററോളം…

പൊതുവിദ്യാലയങ്ങളിലെ ക്‌ളാസ്: അധിക മാർഗരേഖ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ മാസം 14ന് ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി അധി ക മാർഗരേഖ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർ ത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാലയങ്ങൾക്കുള്ള വിശദമായ മാർഗരേഖ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. അധിക മാർഗരേഖ പ്രസി ദ്ധീകരിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ…

പട്ടികജാതി കോളനികളെ പ്രകാശിതമാക്കാന്‍
തെങ്കരയില്‍ ‘ഗ്രാമ വെളിച്ചം’

മണ്ണാര്‍ക്കാട് :പാലക്കാട് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനിലെ പട്ടിക ജാതി കോളനികളെ പ്രകാശിതമാക്കുന്ന ‘ഗ്രാമ വെളിച്ചം’ പദ്ധ തി നടപ്പിലാക്കുന്നു. ഒന്നാം ഘട്ടത്തില്‍ വിവിധ പഞ്ചായത്തുകളിലെ 15 കോളനികളിലാണ് മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍…

കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന
പത്ത് റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചു

മണ്ണാര്‍ക്കാട്: കഴിഞ്ഞ കാലവര്‍ഷക്കെടുതി മൂലം ഗതഗാതയോഗ്യ മല്ലാതായി തീര്‍ന്ന മണ്ണാര്‍ക്കാട് മണ്ഡലത്തിലെ പത്ത് ഗ്രാമീണ റോ ഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി വെള്ളപ്പൊക്ക ദുരി താശ്വാസ ഫണ്ടില്‍ നിന്നും 80 ലക്ഷം രൂപ അനുവദിച്ചതായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു. അലനല്ലൂര്‍ പഞ്ചായത്തിലെ…

ഈച്ചംപുല്ല് റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയി ലുള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച എട ത്തനാട്ടുകര തടിയംപറമ്പ് കാരാട്ടപ്പാറ ഈച്ചംപുല്ല് റോഡ് നാടിനു സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹ മ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്…

error: Content is protected !!