തെങ്കര: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് തെ ങ്കര മാസപ്പറമ്പ് പട്ടികജാതി കോളനിയില്‍ സംരക്ഷണ ഭിത്തി നിര് മാണത്തിന് തുടക്കമിട്ടു.ഭൂമി സംരക്ഷണം ഉറപ്പാക്കുന്നതിനായാണ് ഭിത്തി നിര്‍മിക്കുന്നത്.ബ്ലോക്ക് പഞ്ചായത്ത് അംഗം വി പ്രീത ഉദ്ഘാ ടനം ചെയ്തു.കൈതച്ചിറ വാര്‍ഡ് മെമ്പര്‍ സി പി അലി അധ്യക്ഷനായി .ബ്ലോക്ക് മെമ്പര്‍ മണികണ്ഠന് വടശ്ശേരി,പി അഹമ്മദ് അഷ്റഫ്, ഗിരീഷ് ഗുപ്ത,ടി കെ ഉമ്മര്‍,ഹാരിസ് വകയില്‍,സുമയ്യ, ഷാജഹാ ന് എന്നിവര്‍ സംബന്ധിച്ചു.പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് സം രക്ഷണ ഭിത്തി നിര്‍മിക്കുന്നത്.