അഗളി: അട്ടപ്പാടിയില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കിണറില്‍ കണ്ടെത്തി.ഷോളയൂര്‍ കള്ളക്കര ഊരിലെ മരുതന്‍-മരു തി ദമ്പതികളുടെ മകള്‍ ധനുഷ (15) ആണ് മരിച്ചത്.മൂന്നിന് രാത്രി 9.30മുതല്‍ കുട്ടിയെ കാണാതായെന്ന്് പരാതിയുണ്ട്.ഊരിന് സമീപ ത്തെ പറമ്പിലെ കിണറിലാണ് അഴുകിയ നിലയിലുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.ഫയര്‍ഫോഴ്‌സ് പൊലീസ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!