കല്ലടിക്കോട് : വാക്കോട് പട്ടാണികെട്ടിനു സമീപം ജനവാസമേഖല യിൽ ആദിവാസികോളനിയോട് ചേർന്ന് കാട്ടാന ഇറങ്ങി.പാങ് പ്രധാ ന റോഡിൽനിന്നും 100 മീറ്ററോളം അടുത്താണ് ആന നിന്നിരുന്നത് . നാശനഷ്ടങ്ങൾ ഒന്നുമുണ്ടായില്ല. ശനിയാഴ്ച്ച വൈകീട്ട് അഞ്ചുമണി യോടെ എത്തിയ ആന വൈകിയും തിരിച്ചുകയറിയില്ല. ആഴ്ചയിൽ മിക്ക ദിവസങ്ങളിലും ആന എത്താറുണ്ടെങ്കിലും മണിക്കൂറോളം ആരെയും കൂസാതെ നിക്കുന്നത് ആദ്യമായാണെന്ന് നാട്ടുകാർ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!