കുമരംപുത്തൂര്‍ :എ യു പി സ്‌കൂളില്‍ ശാസ്ത്ര ഗണിത ശാസ്ത്ര സാ മൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു.കുട്ടികള്‍ നിര്‍ മ്മിച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം നവ്യാനുഭവമായി.അതിനൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ശാസത്രപരീക്ഷണങ്ങള്‍ക്കാ യി പ്രത്യേക സ്റ്റാളുകളും ഉണ്ടായിരുന്നു.പി.ടി.എ പ്രസിഡണ്ട് സി. മൊയ്തീന്‍കുട്ടി മേള ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകന്‍ പി.ഇ മത്തായി അധ്യക്ഷനായി അധ്യാപകരായ സി.എശാലിനി, ജയപ്രകാ ശ്, റഹീം മഠതൊടി, മനോജ്, കെ.വിജയരാജന്‍, സി.ടി.മുഹമ്മദ്ഷാ ഫി എന്നിവര്‍ നേതൃത്വം നല്‍കി

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!