കുമരംപുത്തൂര്‍: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി കുമരം പു ത്തൂര്‍ അക്കിപ്പാടം നിയോക്ലബ്ബ് ഫുട്ബോള്‍ ടര്‍ഫില്‍ സജീവ് മെ മ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.ടൗണ്‍ ടീം ജേ താക്കളായി.യുവ അക്കിപ്പാടം റണ്ണേഴ്സ് അപ്പ് ആയി.മികച്ച ഗോളി യായി നിസാം ആര്യാമ്പിനെയും മികച്ച പ്ലേയര്‍ ആയി ഷംനു അക്കി പ്പാടത്തേയും തെരെഞ്ഞെടുത്തു.
ടൂര്‍ണമെന്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ പൗലോസ് ഉ ദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അധ്യക്ഷനായി.
സമാപന യോഗം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മാരായ നൗഷാദ് ചേലംഞ്ചേരി,ഷിഹാബ് കുന്നത്ത്,കെപിഎസ്ടിഎ ജില്ലാ കള്‍ച്ചറല്‍ കണ്‍വീനര്‍ നൗഫല്‍ താളിയില്‍ എന്നിവര്‍ വിജയി കള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.
കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി.ബാലു,നൗഫല്‍ തങ്ങള്‍ പി.മുത്തു,ഷിഹാബ് കുന്നത്ത്,നൗഷാദ് ചേലംഞ്ചേരി, ആഷി ക്ക് അക്കിപ്പാടം,സിജാദ് അമ്പലപ്പാറ,മനോജ് പാറോക്കോട്ടില്‍, സി നാന് തങ്ങള്‍ ഹമീദ് കര്ക്കിടാംക്കുന്ന്,രാജന് ആമ്പാടത്ത്,കബീര്‍ ചങ്ങലീരി,നൗഫല്‍ താളിയില്‍,സജീബ് പള്ളിക്കുന്ന്,ടി.കെ ഇപ്പു, മണികണ്ഠന്,മനച്ചിതൊടി ഉമ്മര്‍,ടി.കെ ഷംസുദ്ദീന്,തോമസ് മാസ്റ്റര്‍, ഷെഫിലാസ്,വസീം മുറിയങ്കണ്ണി,മുന്ന ഷഹബാസ്, മുഹമ്മദലി, റ ഷീദ് തയ്യില്‍,എബിന്,മുനീര്‍,സുബ്രമണ്യന്‍ ആര്യമ്പാവ് തുടങ്ങിയ വര് നേതൃത്വം നല്കി.