കല്ലടിക്കോട്:ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ തച്ചമ്പാറ സ്വദേശി മരിച്ചു . തച്ചമ്പാറ മാങ്കുറിശ്ശി പൂവാടിയിൽ ജോർജിൻറെ മകൻ ജിതിൻ ബി ജോർജ്ജ് (27) ആണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രി ഏഴുമണിക്ക് കമ്പനിയിൽ നിന്നും ജോലി കഴിഞ്ഞു ബൈക്കിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അമ്മ: സജി, സഹോ ദരി:ജിസ. സംസ്‌കാരം വ്യാഴാഴ്ച രണ്ടുമണിക്ക് കല്ലടിക്കോട് സെൻറ് തോമസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!