കാഞ്ഞിരപ്പുഴ: ഡാം ഉദ്യാനത്തില്‍ തുമ്പൂര്‍മുഴി മാതൃകയില്‍ മാലി ന്യ സംസ്കരണ പദ്ധതി നടപ്പിലാക്കാന്‍ ഉദ്യാന പരിപാലന യോഗം തീരുമാനിച്ചു.കെ ശാന്തകുമാരി എംഎല്‍എ അധ്യക്ഷയായി.തച്ച മ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി, കാഞ്ഞിര പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍,വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍,ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, ഡിടി പിസി സെക്രട്ടറി ഡോ.സില്‍ബര്‍ട്ട് ജോസ്,കെപിഐപി എക്സി ക്യുട്ടീവ് എഞ്ചിനീയര്‍ ലെവിന്‍സ് ബാബുകോട്ടൂര്,കെ പ്രദീപ്, അ നില്‍കുമാര്‍,ബിജു,അജിഷ് ബേബി,പ്രഭ പിപി,ടിആര്‍ പ്രേംകുമാര്‍, അഭിജിത്ത്,ദീപ സി,മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ പങ്കെടുത്തു.