മണ്ണാര്‍ക്കാട്: കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗീത പി പഞ്ചാരത്ത് (പ്രസിഡ ന്റ്),സജനി,രാഹുല്‍ (വൈസ് പ്രസിഡന്റ്),ശ്രീരാജ് ടി.ടി,(സെക്രട്ട റി)ലക്ഷ്മി സി.പി,മേഘനാഥന്‍ (ജോയിന്റ് സെക്രട്ടറി),ദീപാ ജോസഫ് (ട്രഷറര്‍).എക്‌സിക്യുട്ടീവ് അംഗങ്ങള്‍: ശ്രീരാജ് ടി ടി,ഗീത പി പഞ്ചാ രത്ത്,മേഘനാഥന്‍,ലക്ഷ്മി സി പി,സജിനി അബൂബക്കര്‍,ദീപ ജോസ ഫ്,ശ്രീരേഖ,ഫെമി മോള്‍,ജയപ്രഭ,ജിഷ,പ്രിന്‍സി,സുസ്മിത.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!