കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് 2021-22 വര്‍ഷത്തെ മഹാത്മാഗാ ന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് പബ്ലിക്ക് ഹിയറിംഗ് സംഘടിപ്പിച്ചു. ഡിസംബര്‍ 29 മുതല്‍ ജനുവരി 4 വരെ നടത്തിയ വാര്‍ഡ് സോഷ്യല്‍ ഓഡിറ്റിംഗ് ഗ്രാമസഭകള്‍ക്ക് ശേ ഷമാണ് പഞ്ചായത്ത് തല സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് നട ത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് കൃഷി ഉപ ഡയറക്ടര്‍ ഷാജ ന്‍.ടി.കെ. അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് പേഴ്‌സ ണ്‍ അജിത സുധീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് വികസനസ്ഥിരം സമിതി അധ്യക്ഷരായ റഫീന മുത്തനില്‍, പാറയി ല്‍ മുഹമ്മദാലി,ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കെ.ജയനാരായണ ന്‍,ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ ഗിരീഷ് കെ. ഗ്രാമപഞ്ചായത്ത് സെക്ര ട്ടറി ദീപു. റ്റി.കെ കൃഷി ഓഫിസര്‍ ബിനു എന്നിവര്‍ സംസാരിച്ചു.