Month: October 2021

നെച്ചുള്ളി സ്‌കൂള്‍
അണുവിമുക്തമാക്കി

കുമരംപുത്തൂര്‍: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കുമരംപു ത്തൂര്‍ നെച്ചുള്ളി ഗവ.ഹൈസ്‌കൂള്‍ അണുവിമുക്തമാക്കി യുവാക്ക ള്‍.പള്ളിക്കുന്ന് ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണം.ക്ലബ്ബ്‌സെക്രട്ടറി,കോ ഓര്‍ ഡിനേറ്റര്‍,ജോയിന്റ് സെക്രട്ടറി,മെമ്പര്‍മാര്‍,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്ധന വിലവര്‍ധനക്കെതിരെ പ്രതിഷേധം

കോട്ടോപ്പാടം: ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് കാപ്പുപറമ്പു കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ്‌ കാപ്പുപറമ്പ് പ്രസിഡന്റ്‌ സാനിർ മണലടി യുടെ അധ്യക്ഷതയിൽ മണ്ണാര്‍ ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഒ.ഫിറോസ് ഉദ്ഘാടനം ചെ യ്തു.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം…

ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു

കോട്ടോപ്പാടം: കേരള വ്യാപാരിവ്യവസായി ഏകോപനസമിതി തി രുവിഴാംകുന്ന് യൂണിറ്റ് ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗവും തെരഞ്ഞെടുപ്പും നിയോജക മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ ഉദ്ഘാടനം ചെ യ്തു.യൂണിറ്റ് പ്രസിഡന്റ് എംപി മുഹമ്മദ് ബാപ്പു അ ധ്യക്ഷത വഹി ച്ചു.യൂണിറ്റിലെ മുതിര്‍ന്ന വ്യാപാരികളേയും…

ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബര്‍ 17 മുതല്‍ 21 വരെ ശ ക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദ്ദേശങ്ങള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ട്ടവും ജീവഹാനിയും ഉ ണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ്…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 175 പേര്‍

അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 175 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു.ഇതില്‍ ഒരു മുന്നണി പ്രവര്‍ത്തകന്‍ ര ണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 5 പേര്‍ ഒന്നാം ഡോ സും 120 പേര്‍ രണ്ടാം ഡോസുമടക്കം 125 പേരും,…

രണ്ടിടങ്ങളില്‍ അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: താലൂക്കില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങ ളില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.അലനല്ലൂര്‍,കൊമ്പം ഭാഗങ്‌ളിലാണ് അപകടമുണ്ടായത്.ദേശീയപാതയില്‍ കൊമ്പം മൗലാന ഓഡിറ്റോറി യത്തിനു മുന്നില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് രണ്ട് പേര്‍ക്ക് പരിക്കേറ്റത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം.പരിക്കേറ്റ വരെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍…

താലൂക്കിലും മഴക്കെടുതി;മൂന്ന് വീടുകള്‍ തകര്‍ന്നു; വെള്ളത്തോട് കോളനിവാസികളെ മാറ്റിപാര്‍പ്പിച്ചു

മണ്ണാര്‍ക്കാട്:കനത്ത മഴയില്‍ മണ്ണാര്‍ക്കാട്,അട്ടപ്പാടി താലൂക്കുകളി ലും കെടുതികള്‍.അട്ടപ്പാടി ഷോളയൂരില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ചാവടിയൂര്‍ മരുതന്റെ മകന്‍ പഴനിസ്വാമിയുടെ വീടും കോട്ടത്തറ ചുണ്ടക്കുളം ആരിലെ രങ്കസ്വാമിയുടെ ഭാര്യ ചെല്ലിയുടെ വീടുമാണ് തകര്‍ന്നത്.ഇരു കുടുംബങ്ങളേയും വാടക വീടുകളിലേക്ക് മാറ്റി പാ ര്‍പ്പിച്ചു. മണ്ണാര്‍ക്കാട്…

മാധ്യമങ്ങളില്‍ കണ്ടതിനപ്പുറമാണ്
യുപിയിലെ കര്‍ഷകകൂട്ടക്കൊല
:ഇടി മുഹമ്മദ് ബഷീര്‍

മണ്ണാര്‍ക്കാട്:മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലുമെല്ലാം ക ണ്ടതിനപ്പുറമാണ് യു.പിയില്‍ നടന്ന കര്‍ഷകകൂട്ടക്കൊലയെന്ന് മു സ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബ ഷീര്‍ എം.പി പറഞ്ഞു.ജീവനും സ്വത്തിനും വേണ്ടി ഒരു നാട് കേഴു ന്ന കാഴ്ചയണവിടെ.സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ അടിച്ചമര്‍ ത്താന്‍…

സര്‍ക്കാര്‍ പ്രത്യേക ഗ്രാന്റ് അനുവദിക്കണം: മാനേജേഴ്‌സ് അസോസിയേഷന്‍

മണ്ണാര്‍ക്കാട്: സ്‌കൂള്‍ സംവിധാനം സാധാരണ നിലയിലേക്ക് എത്തു ന്നതുവരെ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കല്‍ സാധ്യമല്ലെന്നും വന്‍ സാമ്പത്തിക ബാധ്യത പ്രതിബദ്ധമായി നില്‍ക്കുന്ന സാഹചര്യത്തി ല്‍ ഇത് മറികടക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഗ്രാന്റ് അനുവദിക്കണ മെന്നും മണ്ണാര്‍ക്കാട് സബ് ജില്ലാ എയ്ഡഡ് എല്‍പി,യുപി…

യൂത്ത് കോണ്‍ഗ്രസ്
യൂണിറ്റ് സമ്മേളനം

കുമരംപുത്തൂര്‍: യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം സ മ്മേളനത്തിന്റെ ഭാഗമായുള്ള അക്കിപ്പാടം യൂണിറ്റ് സമ്മേളനം നട ന്നു.സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ ഫാറുഖ് ഉല്‍ഘാടനം ചെയ്തു യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യ ക്ഷത വഹിച്ചു നൗഫല്‍ തങ്ങള്‍…

error: Content is protected !!