അലനല്ലൂര്‍: പത്താം ക്ലാസ് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠന ത്തിനാവശ്യമായ ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ അനുവദിക്കുക, വിദ്യാര്‍ത്ഥികളെ പെരുവഴിയിലാക്കുന്ന സര്‍ക്കാരിന്റെ അനങ്ങാ പ്പാറ നയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ. എസ്.യു എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി കോട്ടപ്പള്ളയില്‍ പ്രതി ഷേധ തെരുവ് ക്ലാസ് നടത്തി.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെ ക്രട്ടറിയും മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സിലറുമായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.എടത്തനട്ടുകരയിലെ ഗവണ്മെന്റ് ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് അധിക സീറ്റുകളും, അധിക ബാച്ചുകളും ഗവണ്മെന്റ് ഉടന്‍ അനുവദിക്കണമെന്ന് അരു ണ്‍ ആവശ്യപ്പെട്ടു.
കെ.എസ്. യു മണ്ഡലം വൈസ് പ്രസിഡന്റ് ഷാനില്‍ മംഗലത്ത് അ ധ്യക്ഷനായി.നസീര്‍ ബാബു പി,ആഷിഫ് കാപ്പില്‍,സി. കെ ഷാഹിദ്, അര്‍ജുന്‍ പുളിയത്ത്,മുന്ന ഷഹബാസ്,സഞ്ചു ആറാട്ടുത്തൊടി, ഹനാന്‍ വടക്കന്‍, ബിന്‍ഷാദ്. വി, അര്‍ഷദ് ബാബു, ഹാഷിം എന്‍. കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോണ്‍ഗ്രസ് മണ്ഡലം പ്രസി ഡന്റ് ശംസുദ്ധീന്‍ ടി. കെ, മുന്‍ മണ്ഡലം പ്രസിഡന്റ് അഹമ്മദ് സുബൈര്‍ പാറോക്കോട്ട്, വൈസ് പ്രസിഡന്റ്മാരായ എന്‍. കെ ബഷീര്‍, റഫീഖ് പാറോക്കോട്ട്, ഭാരവാഹികളായ അയ്യപ്പന്‍ കുറൂര്‍ പ്പാടം, ഓങ്ങല്ലൂരാന്‍ ഹംസ, മുജീബ് ടി. കെ, സഹീര്‍ വട്ടമണ്ണപ്പുറം, വസീം മുറിയക്കണ്ണി, സിദ്ദിഖ് പൊന്‍പാറ, സജില്‍ കാപ്പുപറമ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശംസുദ്ധീന്‍ ടി. കെ, മുന്‍ മണ്ഡ ലം പ്രസിഡന്റ് അഹമ്മദ് സുബൈര്‍ പാറോക്കോട്ട്, വൈസ് പ്രസി ഡന്റ്മാരായ എന്‍. കെ ബഷീര്‍, റഫീഖ് പാറോക്കോട്ട്, ഭാരവാഹിക ളായ അയ്യപ്പന്‍ കുറൂര്‍പ്പാടം, ഓങ്ങല്ലൂരാന്‍ ഹംസ, മുജീബ് ടി. കെ, സഹീര്‍ വട്ടമണ്ണപ്പുറം, വസീം മുറിയക്കണ്ണി, സിദ്ദിഖ് പൊന്‍പാറ, സജില്‍ കാപ്പുപറമ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.