കല്ലടിക്കോട് : ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി തുല്യത പരീക്ഷ യില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ ഷഹല ഷെറിന് എംഎസ്എഫ് കോങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു. മുസ്ലിം ലീഗ് കാഞ്ഞിരപ്പുഴ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സി.ടി അലി ഉപഹാരം കൈമാറി. എംഎസ്എഫ് പാലക്കാട് ജില്ലാ പ്രസിഡ ന്റ് ബിലാല്‍ മുഹമ്മദ്, മണ്ഡലം പ്രസിഡന്റ് ഹകീം എം.ടി, ജനറല്‍ സെക്രട്ടറി അല്‍ത്താഫ് കരിമ്പ, വാര്‍ഡ് മെമ്പര്‍ സതീഷ്, ഫാസില്‍ മുണ്ഡംപോക്ക്, ഷെഹിന്‍ നമ്പിയംപടി, അസ്ലം മാപ്പിളസ്‌കൂള്‍, കാദ ര്‍ ചിറക്കല്‍പടി, ഫായിസ്, മുഷ്താഖ് എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!